Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോട്ടറി ഇന്റർനാഷണലിന്റെ കേരളത്തിലെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃക;

കേരളം , തമിഴ്നാട്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടുന്ന 11 റോട്ടറി ഡിസ്ട്രിറ്റുകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2023, 08:54 pm IST
in Kerala

തിരുവനന്തപുരം; കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയാനായി കേരള പോലീസുമായി സഹകരിച്ച് ആൽക്കോ വാഹനം നൽകിയത് ഉൾപ്പെടെയുള്ള ലോകോത്തരത്തിൽ തന്നെ ചർച്ചതായിരുന്നു.

റോട്ടറി ഇന്റർനാഷണൽ തിരുവനന്തപുരം ഘടകം നടപ്പാക്കുന്ന സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് എൻപവൻ ഇൻ ദി ഗേൾ ചൈൽഡ് എന്ന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന 1000 സൈക്കുകളും വിതരണവും,  റൈറ്റ് ദി ഫ്യൂച്ചർ എന്ന പേരിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടപ്പാക്കുന്ന പ്രതീക്ഷയുടെ കിരണം എന്ന പദ്ധതിയുടെ ഭാഗമായി  1000 തയ്യൽ മിഷൻ നൽകുന്ന പദ്ധതിയുടേയും തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റോട്ടറി  വേൾഡ് ഫൗണ്ടേഷൻ  ട്രസ്റ്റ് ചെയർ  ഇയാൻ എച്ച് എസ് റൈസിലി വെർച്വലായി യോഗത്തെ അഭിസംബോധന ചെയ്തു.

റീജണൽ ഫൗണ്ടേഷൻ  കോ- ഓർഡിനേറ്ററുമായ ഡോ. ജോൺ  ഡാനിയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി വേൾഡ് ട്രസ്റ്റി ഡോ. ഭരത് പാണ്ഡ്യ മുഖ്യാതിഥിയായിരുന്നു, റോട്ടറി ഡിസ്ട്രിറ്റ് ഗവർണർ കെ. ബാബുമോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ റോട്ടറി ഇന്റർനാഷണലിന്റെ വിവിധ ഘടകങ്ങളിലെ  പ്രമുഖരായ  മാധവ് ചന്ദ്രൻ, ആർ. ബാലാജി, എ. കാർത്തികേയൻ, ഡോ.ഹരികൃഷ്ണൻ നമ്പ്യാർ, എ.വി പതി, ഡോ. നന്ദകുമാർ, സെൽവൻ, ജെറാൾഡ്, രാജ്മോഹൻ നായർ, ഇലങ്ക്കുമാരൻ, ഡോ. പ്രമോദ് നാരായൺ, നന്ദകുമാർ, , ഡോ. ജി.എ ജോർജ്, കെ.പി രാമചന്ദ്രൻ നായർ, സുരേഷ് മാത്യു, ജിഗീഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

കേരളം , തമിഴ്നാട്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടുന്ന 11 റോട്ടറി ഡിസ്ട്രിറ്റുകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.

റോട്ടറി  വേൾഡ് ഫൗണ്ടേഷൻ  ട്രസ്റ്റ് ചെയർ  ഇയാൻ എച്ച് എസ് റൈസിലിക്ക് പ്രത്യേക സ്വീകരണം സംഘിടിപ്പിരുന്നുവെങ്കിലും മുബൈയിൽ വെച്ച് അസുഖബാധിതനായതിനാൽ അദ്ദേഹത്തിന് തിരുവനന്തപുരത്തെ പരിപാടിയിൽ നേരിട്ട്  പങ്കെടുക്കാനായില്ല.

1000 സൈക്കിൾ നൽകിയ മുൻഡിസ്ട്രിക് ഗവർണർ ഡോ. സഗദേവനേയും 500 തയ്യൽമെഷീൻ നൽകിയ ഡോ. ജോൺ ഡാനിയൻ ( പിതാവിന്റെ പേരിലുള്ള  വൈ. ദാനിയേൽ ഫൗണ്ടേഷൻ) എന്നിവരെ മന്ത്രി  ആദരിച്ചു.
 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

പുതിയ വാര്‍ത്തകള്‍

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.