Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

മോദി പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതിനും മുന്‍പേ അവാര്‍ഡ് കിട്ടിയവര്‍ മോദി അധികാരത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ മടക്കുന്നു! മോദി അധികാരത്തിലിരിക്കുമ്പോള്‍ കിട്ടുന്ന അവാര്‍ഡുകള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2023, 03:52 pm IST
in Kerala

തിരുവനന്തപുരം: വിലക്കേര്‍പ്പെടുത്തുന്ന സാഹിത്യത്തമ്പുരാക്കന്മാര്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക് തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു കോണ്‍്കളേവി പങ്കെടുക്കുന്നവരുടെ സാഹിത്യസൃഷ്ടികളെ റദ്ദു ചെയ്യണമെന്ന  സച്ചിദാനന്ദന്‍, ചരുവില്‍ അശോകന്‍ എന്നിവരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

ആര്‍ എസ് എസിനു മേലുളള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും  റദ്ദ് ചെയ്തവരെ കാലം റദ്ദ് ചെയ്യത് ഒര്‍ക്കണമെന്നും വിജയകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

      ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് സച്ചിദാനന്ദന്റെ ആഹ്വാനം.അമേരിക്കയിലെ ഒരു മലയാളിസംഘടന ഏര്‍പ്പാട് ചെയ്ത  സമ്മേളനമാണിത്.അതിനെന്താണ് അയിത്തമെന്ന് എനിക്ക് മനസ്സിലാവുന്നില്ല,മറ്റു മതസംഘടനകള്‍ നടത്തുന്ന സമാനസമ്മേളനങ്ങളില്‍ മാര്‍ക്‌സിസ്‌ററ് മന്ത്രിമാരും ബുദ്ധിജീവികളുമൊക്കെ അഹമഹമികയാ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്.പോയ വര്‍ഷം  ഈ സംഘടനയുടെ അവാര്‍ഡ് നിശ്ചയിച്ച ജൂറിയിലെ അംഗമായിരുന്നു പ്രഭാവര്‍മ്മയെന്ന് കേട്ടു.ഇത്തരം ഫത്വകളെപ്പറ്റി മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവുമോ പ്രഭാവര്‍മ്മ ഒഴിഞ്ഞുമാറിയത്?ഫത്വ പുറപ്പെടുവിച്ച സച്ചിദാനന്ദനാകട്ടെ,മതതീവ്രവാദസംഘടനകളുടെ സമ്മേളനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണെന്നുമാത്രമല്ല,അത്തരം   സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്ത അനേകം ക്യാഷ് അവാര്‍ഡുകള്‍ ഗള്‍ഫ് നാടുകളില്‍ പറന്നുനടന്ന് വാങ്ങിയ ആളാണെന്നും  പാണന്മാര്‍ പാടുന്നത് ഞാനും   കേട്ടിട്ടുണ്ട്.നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ സച്ചിദാനന്ദന്റെ  ആഹ്വാനം ചെവിക്കൊണ്ട് പഴയകാല അവാര്‍ഡ് ജേതാക്കള്‍ തങ്ങള്‍ക്കു കിട്ടിയ പണമൊഴികെയുള്ള സാധനസാമഗ്രികള്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തുകൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും കേട്ടിട്ടുണ്ട്.അവാര്‍ഡ് വാപ്പസി എന്ന നാമത്തിലാണ്  ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാല്‍,മോദി  അധികാരത്തിലിരിക്കുമ്പോള്‍ ഈ അവാര്‍ഡുകള്‍ മിക്കതും ലഭിച്ചത് പ്രഭാവര്‍മ്മ, കെ.ആര്‍.മീര തുടങ്ങിയ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് എഴുത്തുകാര്‍ക്കാണ്.അവരെല്ലാം ദല്‍ഹിയില്‍ പോയി അവാര്‍ഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്.മോദി പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതിനും മുന്‍പേ അവാര്‍ഡ് കിട്ടിയവര്‍ മോദി  അധികാരത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍  മടക്കുന്നു! മോദി  അധികാരത്തിലിരിക്കുമ്പോള്‍ കിട്ടുന്ന അവാര്‍ഡുകള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു!എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായ വൈരുദ്ധ്യാത്മക ഭൗതികവാദം !  

          ഇന്നെല്ലാവരും മറന്നുകഴിഞ്ഞ ഒരു കാര്യം ഞാനോര്‍മ്മിപ്പിക്കട്ടെ.പണ്ട് ആര്‍.എസ.എസിനെ  നിരോധിച്ച കാലത്ത് ആ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കുറേ പ്രമുഖവ്യക്തികള്‍ കേന്ദ്രത്തിന് കത്തയയ്‌ക്കുകയുണ്ടായി.അവരുടെ കൂട്ടത്തില്‍ സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയുമുണ്ടായിരുന്നു.ഇതേത്തുടര്‍ന്ന് ഈ മൂന്നുപേരെയും അവരുടെ ഇത:പര്യന്തമുള്ള കലാസൃഷ്ടികളെയും റദ്ദ് ചെയ്തിരിക്കുന്നതായി മലയാളത്തിലെ കുറേ സാഹിത്യകാരന്മാരും ബുദ്ധിജീവികളും പ്രസ്താവനയിറക്കി.ഇങ്ങനെ  റദ്ദ് ചെയ്യപ്പെട്ടുവെങ്കിലും തങ്ങളുടെ കലാപ്രവര്‍ത്തനവും സാമൂഹ്യസേവനവും പൂര്‍വാധികം ഊര്‍ജ്ജസ്വലതയോടെ റദ്ദ് ചെയ്യപ്പെട്ടവര്‍ തുടര്‍ന്നുപോന്നു.മണ്‍മറഞ്ഞുപോയെങ്കിലും അവര്‍ മൂവരും ഇന്നും മലയാളത്തില്‍ നക്ഷത്രതേജസ്സോടെ ജീവിക്കുന്നു.അവരെ റദ്ദ് ചെയ്തവരെയാകട്ടെ കാലം റദ്ദ് ചെയ്യുകയുമുണ്ടായി..ആരുടെയോ ഗുഡ്ബുക്കില്‍ സ്ഥാനം പിടിക്കാന്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന മഹാഭാഗ്യവാന്മാരായ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഇതോര്‍ത്താല്‍ നന്ന്.

Tags: narayananസുഗതകുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Varadyam

നേരിന്റെ നാരായവുമായി

Kerala

നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് ഇടത് വലത് സര്‍ക്കാരുകള്‍: വി.മുരളീധരന്‍

India

ആ പുഞ്ചിരി നല്‍കിയ ആത്മവിശ്വാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.