Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയില്‍ എത്തിച്ചതാര് ? ചോദ്യം ചിന്താജെറോമിനോട്

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത പ്രതിയാണ് രഞ്ജിത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 04:53 pm IST
in Kerala

തിരുവനന്തപുരം: പല രീതികളില്‍ ചിന്താ ജെറോമിനെതിരെ പരാതികള്‍ ഏറുകയാണ്. ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് പലരും. വാഴക്കുല ബൈ വൈലോപ്പിളളി എന്നാണ് ചിന്ത ജെറോം ഏഴുതിവെച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെ അപമാനമായിരിക്കുകയാണ്. കാരണം ജന്മിവ്യവസ്ഥയ്‌ക്കെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകെ ബലം പകര്‍ന്ന കൃതിയാണ് വാഴക്കുല. അത് എഴുതിയത് ചങ്ങമ്പുഴയാണ്. അവിടെയാണ് ചിന്താ ജെറോമിനെപ്പോലെ സിപിഎം നേതൃ സര്‍ക്കാരിന്റെ യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ചിന്ത ജെറോം പരമാബദ്ധം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ വൈലോപ്പിള്ളി എന്ന പേരിന്റെ സ്പെല്ലിംഗും തെറ്റിച്ചാണെഴുതിയതെന്ന് പരാതി വേറെയുമുണ്ട്.  

അതിനിടെ ഇടത് സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രഞ്ജിത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത  പ്രതിയാണ് രഞ്ജിത്ത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചിന്താ ജെറോം ഉച്ചൈസ്തരം പ്രബന്ധത്തില്‍ പ്രഖ്യാപിക്കുന്നത്.  

അപ്പോള്‍ ആരാണ് ഈ പിന്തിരിപ്പന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി നല്‍കിയത് എന്ന ചോദ്യവും ഉയരുകയാണ്. നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ജാതിരഹിത കാഴ്‌ച്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ എങ്ങിനെ സ്ഥാനത്തിരുത്തി? പഴയ എസ് എഫ് ഐക്കാരന്‍ എന്ന ധിക്കാരമാണ് രഞ്ജിത്ത് തന്റെ സ്ഥാനമാനത്തിനു പിന്നിലെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നത്. എന്തായാലും ചിന്തയുടെ പ്രബന്ധത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത്തിന്റെ കാര്യത്തിലും ഇടതുപക്ഷം തീരുമാനം പറയണം എന്ന ആവശ്യവും ശക്തമാവുന്നു.  

Tags: cinemaചിന്ത ജെറോംസംസ്ഥാന ചലച്ചിത്ര അക്കാദമിKerala State Chalachitra Academyയുവജനകമ്മിഷന്‍കുറ്റാരോപിതന്‍ലോകാരോഗ്യ സംഘടനmalayalam cinemaരഞ്ജിത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.