ഗോവ: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല നടത്തിയ എംഎസ് സി ബയോ കെമിസ്ട്രി പരീക്ഷയില്‍ നന്ദന ഹരികുമാറിന് ഒന്നാം റാങ്ക്. പെരുമ്പാവൂര്‍ മാറമ്പിള്ളി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.
കൊങ്കണ്‍ റയില്‍വേ മഡ്ഗാവ് ഡിവിഷനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് കരിപ്പൂര്‍ ഹരിചന്ദനത്തില്‍ ഹരികുമാറിന്റേയും ഇന്ദുവിന്റേയും മകളാണ് നന്ദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: