Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്‍ സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന് യുക്തിവാദി കെ.എസ്. ഭഗ് വാന്‍

ശ്രീരാമന്‍ സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന വിവാദ പരാമര്‍ശവുമായി യുക്തി വാദി കെ.എസ്. ഭഗ് വാന്‍. രാമയണത്തിലെ ഉത്തരകാണ്ഠത്തിലാണ് ഈ പരാമര്‍ശമെന്നും കെ.എസ്. ഭഗ് വാന്‍ അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2023, 10:18 pm IST
in India

ന്യൂദല്‍ഹി: ശ്രീരാമന്‍ സീതയോടൊപ്പം എല്ലാ വൈകുന്നേരങ്ങളിലും വൈന്‍ കഴിച്ചിരുന്നതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ടെന്ന വിവാദ പരാമര്‍ശവുമായി യുക്തി വാദി കെ.എസ്. ഭഗ് വാന്‍. രാമയണത്തിലെ ഉത്തരകാണ്ഠത്തിലാണ് ഈ പരാമര്‍ശമെന്നും കെ.എസ്. ഭഗ് വാന്‍ അവകാശപ്പെടുന്നു.  

വൈകുന്നേരങ്ങളില്‍ രാമന്റെ പ്രധാന പരിപാടി തന്നെ സീതയോടൊപ്പമിരുന്ന് വൈന്‍ കഴിക്കലാണ്. ഇതാണ് രേഖകളില്‍ പറയുന്നത്. – കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍ പ്രസംഗിക്കുകയായിരുന്നു കെ.എസ്. ഭഗ് വാന്‍.  

ഭഗവാന്‍ ശ്രീരാമനെതിരെ ഇതാദ്യമായല്ല കെ.എസ്. ഭഗ് വാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലഹരി പാനീയങ്ങള‍് പതിവായി രാമന്‍ ഉപയോഗിച്ചിരുന്നെന്നും സീതയെക്കൊണ്ട് അത് കുടിപ്പിച്ചിരുന്നെന്നും കെ.എസ്. ഭഗവാന്‍ നേരത്തെ പറഞ്ഞിരുന്നു. രാമ മന്ദിര യാകെ ബേഡ എന്ന പുസ്തകത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.  

ഈ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. 

Tags: ശ്രീരാമന്‍രാമായണംസീതവാല്‍മീകിയുക്തിവാദികള്‍കെ.എസ്. ഭഗ് വാന്‍യുക്തിവാദി കെ.എസ്. ഭഗ് വാന്‍വാല്മീകി രാമായണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.