Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മന്ത്രയുടെ അമേരിക്കയിലെ പ്രഥമ വേദ ക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ ഉയർന്നു

ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 12:55 pm IST
in US

രഞ്ജിത് ചന്ദ്രശേഖർ

സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്, അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഉയരുന്ന വേദക്ഷേത്രങ്ങൾക്ക് മുന്നോടിയായി ആദ്യ വേദക്ഷേത്രം ഷിക്കാഗോയിൽ ഉയർന്നു. ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്.  

കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി  ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് മന്ത്ര’യുടെ ഭാരവാഹികളായ ഹരി ശിവരാമന്‍, കൃഷ്ണരാജ് മോഹൻ, ബ്രഹ്മശ്രീ മനോജ് നമ്പുതിരി എന്നിവർ ഏറ്റുവാങ്ങിയ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണത്തിനു ശേഷം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12നു  ഷിക്കാഗോയിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന വിവിധ ക്ഷേത്രങ്ങളിലെ പൂജകൾക്ക് ശേഷം ജനുവരി 14നു മന്ത്ര പ്രസിഡണ്ട് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ്  ഷിബു ദിവാകരൻ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  മധു പിള്ള എന്നിവരുടെ നേതൃത്വത്തിൽ  ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങളുമായി ഗീതാമണ്ഡലത്തിൽ എത്തിയ സംഘത്തെ വേദമന്ത്രങ്ങൾ ഉരുവിട്ട് കർപ്പൂരാഴി ഉഴിഞ്ഞ് സ്വീകരിച്ചു.

ഗ്രന്ഥസമുച്ചയങ്ങൾ ഷിക്കാഗോ ഗീതാമണ്ഡലത്തിനു വേണ്ടി സാമൂതിരി കോവിലകത്തെ ഡോക്ടർ രവി രാജയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് രവിരാജ, ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ ഡോക്ടർ ശകുന്തള രാജഗോപാൽ, രാം നായർ, സുരേഷ് ബാബു, സുശീലൻ പൂക്കോട്ട് എന്നിവർക്ക് നൽകുകയും,  ഇവർ വ്യത്യസ്തമായ പീഠങ്ങളിൽ ഋഗ്വേദ വേദോച്ചാരണങ്ങളോടെ സ്ഥാപിക്കുകയും ചെയ്തു.  വേദക്ഷേത്രത്തിന് മുന്നിലെ നിലവിളക്കിൽ ഡോക്ടർ ശകുന്തള രാജഗോപാൽ, രാം നായർ, സുരേഷ് ബാബു,  സുശീലൻ പൂക്കോട്ട്, ജയചന്ദ്രൻ, ഹരി ശിവരാമൻ, ഷിബു ദിവാകരൻ, മധു പിള്ള, ബൈജു മേനോൻ, ബിജു കൃഷ്ണൻ, ആനന്ദ് പ്രഭാകർ എന്നിവർ ചേർന്ന് ദീപം പകരുകയും ചെയ്തു.

ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരം ആണ്, അവ നമ്മുടെ ക്രാന്തദർശികളായ ഋഷികളാൽ നിർമ്മിക്കപ്പെട്ടതാണ്. ആത്മീയമായ ഔന്നത്യത്തിന്റെ ഉദാത്തമായ അവസ്ഥയാണ് ഹിന്ദുവിന്റെ ആർഷസംസ്കൃതി. പ്രപഞ്ചത്തിന്റെ കാരണ സവിശേഷതകളെ കുറിച്ച്, ധ്യാനനിരതരായ ഋഷിശ്വരന്മാരുടെ ഹൃദയകമലങ്ങളിൽ ഈശ്വരൻ കോരിച്ചൊരിഞ്ഞ ആർഷവചനങ്ങൾ ആണ് വേദങ്ങൾ. അതിനാൽ തന്നെ എന്താണ് വേദം എന്നതിന് അത് ഈശ്വരന്റെ വാണിയാണ് എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. അതിനാൽ തന്നെ പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മ സ്ഥലം വരെ വേദത്തിന്റെ വിഷയമാണ് എന്ന് പറയാം എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ പറഞ്ഞു.

ഷിക്കാഗോ ഗീതാമണ്ഡലത്തെ, അമേരിക്കയിലെ ആദ്യ വേദക്ഷേത്രമായി തെരഞ്ഞെടുത്തതിൽ “മന്ത്ര” ഭാരവാഹികളോടും “മന്ത്ര” ആത്മീയ കോർഡിനേറ്റർ ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയോടും ഉള്ള നന്ദി ആനന്ദ് പ്രഭാകർ രേഖപ്പെടുത്തി. വേദാക്ഷേത്ര സ്ഥാപനത്തിൽ പങ്കെടുത്ത ഭക്ത ജനങ്ങളോടും, ഡോക്ടർ  രവിരാജയോടും,  ഡോക്ടർ ശകുന്തള രാജഗോപാൽ, രാം  നായർ, സുരേഷ് ബാബു, സുശീലൻ പൂക്കോട്ട്,  ഹരി ശിവരാമൻ, ഷിബു ദിവാകരൻ, മധു പിള്ള എന്നിവരോടും, മന്ത്രജപങ്ങൾക്ക് നേതൃത്വം നൽകിയ രവി അയ്യർ, രാജേഷ് അയ്യർ, ശിവരാമകൃഷ്ണ അയ്യർ എന്നിവരോടുള്ള നന്ദി ജനറൽ സെക്രട്ടറി ബൈജു മേനോൻ രേഖപ്പെടുത്തി. 

Tags: ക്ഷേത്രംChicagoVeda Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിമാനത്തിൽ രണ്ട് കൗമാരക്കാരെ ഫോർക്ക് കൊണ്ട് കുത്തി; ഇന്ത്യക്കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു — വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു

Kerala

അന്തരിച്ച നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ശാസ്ത്ര ഗവേഷകനുമായ ഡോ. എം. അനിരുദ്ധന്‌റെ സംസ്‌കാരം ഇന്ന് ഷിക്കാഗോയില്‍

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം : ചിക്കാഗോയിലെ ഇന്ത്യൻ അമേരിക്കക്കാർ പ്രതിഷേധിച്ചു

World

രണ്ട് ദിവസങ്ങളിലായി തോക്കിനിരയായത് എട്ട് പേർ : ചിക്കാഗോ നഗരം ചോരക്കളമാകുന്നു

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.