Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടിനുള്ളില്‍ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന സമാന്തര വയർലസ് സംവിധാനം; അബുദാബി ഡിഫൻസിലെ ജീവനക്കാരന്‍ തൃശൂരില്‍ പിടിയില്‍

രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2023, 03:59 pm IST
in Kerala

തൃശൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

വർഷങ്ങളോളം അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തതിന്റെ പരിചയത്തിലാണ് ഇയാൾ വീട്ടിൽ സമാന്തര വയർലസ് സംവിധാനം ഒരുക്കി പൊലീസ് സന്ദേശങ്ങൾ ചോർത്തിയത്. തൃശൂർ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സമ്പത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. 

അബുദാബിയിൽനിന്ന് മടങ്ങിയെത്തിയ സമ്പത്ത് കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലുണ്ട്. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട്‌ പൊലീസ് ഞെട്ടിപ്പോയി. അത്യാധുനിക ഉപകരണങ്ങളാണ് ഇയാൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്.

 എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന.ദേശസുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സമ്പത്ത് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ആരാണ് ഈ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സമ്പത്തിന് സാമ്പത്തികസഹായം നല്‍കിയതെന്നും അറിയേണ്ടിയിരിക്കുന്നു. 

Tags: ദേശസുരക്ഷwirelessAnthikkadസമാന്തര വയർലസ് സംവിധാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി പ്രചരിപ്പിച്ചു : ഷാജന്‍ സ്‌കറിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പെരിങ്ങോട്ടുകര കാരുണ്യയിലെ അമ്മമാര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്ത് അഡ്വ. എ.യു. രഘുരാമന്‍ പണിക്കര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു. 
Local News

കാരുണ്യയിലെ അമ്മമാര്‍ക്കൊപ്പം ഓണാഘോഷം നടത്തി

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

Kerala

തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ മൂകാംബിക ക്ഷേത്രത്തിൽ തിരുവാഭരണ മോഷണം; മോഷണം സ്ട്രോങ് റൂമിലെ അലമാര കുത്തിത്തുറന്ന്

ഇന്നസെന്‍റിനെ കണ്ട് വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാട്. ആശ്വസിപ്പിച്ച് തൊട്ടരുകില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍
Entertainment

ഓര്‍മ്മകള്‍ അണപൊട്ടി; നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി സത്യന്‍ അന്തിക്കാട് ; എഴുതാതിരുന്ന ബഷീറായിരുന്നു ഇന്നസെന്റെന്ന് സത്യന്‍ അന്തിക്കാട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.