Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

രമേശ് നാരായണിന്റെ സംഗീതത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന്‍ പാടുന്നു

രമേശ് നാരായണിന്റെ കീഴില്‍ ഈ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാന്‍ കഴിഞ്ഞതെന്നും കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 05:24 pm IST
in Music

പ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്ജനുമായ പണ്ഡിറ്റ് രമേശ് നാരായണിന്റെ സംഗീത സംവിധാനത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന്‍ പാടുന്നു. മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത് ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ് വിനീത് ആലപിക്കുന്നത്. പാട്ടിന്റെ റിക്കാര്‍ഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയില്‍ നടന്നു. വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിനാണ് രമേശ് നാരായന്‍ ഈണമിട്ടത്. കൂത്തുപറമ്പ് സ്വദേശികളായ പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും ഗുരുശിഷ്യന്‍മാരാണ് എന്ന പ്രത്യേകതയുമുണ്ട്. ആദാമിന്റെ മകന്‍ അബുവില്‍ വിനീതിനെ പാടിക്കാന്‍ ശ്രമം നടന്നിരുന്നതായും എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നതായും രമേശ് നാരായണ്‍ അടുത്തിടെ പറഞ്ഞിരുന്നു. രമേശ് നാരായണിന്റെ കീഴില്‍ ഈ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാന്‍ കഴിഞ്ഞതെന്നും കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

റിക്കോഡിങ് വേളയില്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍, ഗായികയും നടിയുമായ മനീഷ, ലൈന്‍ പ്രൊഡൂസര്‍മാരായ ഫ്രെഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സഖറിയ, അജ്മീര്‍, നടന്‍ സന്തോഷ് അങ്കമാലി, നടി സമന്ന, ചിത്രത്തിന്റെ ക്രയേറ്റീവ് സപ്പോര്‍ട്ടര്‍ റഹീം ഭരതന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ്‌കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂര്‍, ജയാമേനോന്‍, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍ഖാന്‍, ബാലാമണി, റഹ്‌മാന്‍ ഇലങ്കമണ്‍, കെ.ടി രാജ് കോഴിക്കോട്, അഖില്‍ സര്‍വാന്‍, ഡോ.പി.വി ചെറിയാന്‍, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അസോസിയേറ്റ് കാമറാമാന്‍മാര്‍- രാഗേഷ് രാമകൃഷ്ണന്‍, ശരത് വി. ദേവ്. കാമറ അസിസ്റ്റന്റ്- മനാസ്, റൗഫ്, ബിപിന്‍,

സംഗീതം- പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്- യാസിര്‍ അഷറഫ്, ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍, ചീഫ്  അസോസിയേറ്റ്  ഡയറക്ടര്‍- നവാസ് ആറ്റിങ്ങല്‍, അസോസിയേറ്റ്  ഡയറക്ടര്‍- അഫ്‌നാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ,അരുണ്‍ കൊടുങ്ങല്ലൂര്‍,അനേഷ് ബദരിനാഥ്, അഖില്‍ ഗോപു,നസീഫ് റഹ്‌മാന്‍, അജ്മീര്‍, ഫായിസ് എം.ഡി, എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല. സ്‌പോട്ട് എഡിറ്റര്‍- ഗോപികൃഷ്ണന്‍. ആര്‍ട്ട്-രജീഷ് കെ സൂര്യ,മേയ്‌ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ് താനൂര്‍, കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട് ഡിസൈനിങ്-കല്ലാര്‍ അനില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ്  വൈക്കം, പ്രൊഡക്ഷന്‍ എഎക്‌സിക്യൂട്ടീവ്-ഷാ. ലൊക്കേഷന്‍ മാനേജര്‍-കെ.വി. ജലീല്‍,ലൈന്‍ പ്രൊഡ്യൂസര്‍- ഫ്രെഡ്ഡി ജോര്‍ജ്,അന്‍വര്‍ നിലമ്പൂര്‍,ടൈറ്റില്‍, മമെസ്- സമീര്‍. പരസ്യകല-ജയന്‍വിസ്മയ, സ്റ്റണ്ട്- സലീം ബാബ, മനോജ് മഹാദേവന്‍, ക്രീയേറ്റീവ് സപ്പോര്‍ട്ട്- അസീം കോട്ടൂര്‍, റഹീം ഭരതന്നൂര്‍, ഇ.പി. ഷെഫീഖ്, ജിന്‍സ് സ്‌കറിയ, സജീദ് നിലമേല്‍. പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: malayalam cinemaMusicവിനീത് ശ്രീനിവാസന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.