Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ രക്ഷിക്കാന്‍ എസ് ഐ നജീമുദ്ദീന്‍ ശ്രമിച്ചുവെന്ന് ഹൈക്കോടതി; കോടതി രൂക്ഷമായി എസ് ഐയെ വിമര്‍ശിച്ചു

മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന്‍ വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 11:34 pm IST
in India
മുഹമ്മദ് ഫൈസല്‍ എംപി

മുഹമ്മദ് ഫൈസല്‍ എംപി

കൊച്ചി: മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന്‍ വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. 

കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ നജീമുദ്ദീനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കൊലപാതകശ്രമം നടത്തിയിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതാണ് ഒരു ഗുരുതരമായ വീഴ്ച. ഈ കുറ്റം ബോധപൂര്‍വ്വം അറസ്റ്റ് മെമ്മോയില്‍ ചേര്‍ത്തില്ലെന്നും ആരോപണമുണ്ട്.. പ്രധാനവകുപ്പുകളും ചേര്‍ക്കാതെ വിട്ടു.  

വധശ്രമത്തിന്റെ ദൃശ്യങ്ങളുണ്ടായിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയില്ല. ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ധരുടെ അഭിപ്രായങള്‍ തേടിയതുമില്ല.  

കവരത്തി ജില്ലാ സെഷന്‍സ് കോടതി എന്‍സിപി എംപിയായ മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിക്കളഞ്ഞില്ല. ഈ കേസില്‍ ചൊവ്വാഴ്ച അന്തിമവിധി പറയും. വിവാദ കേസായതിനാല്‍ ജഡ്ജി സിയാദ് റഹ്മാന്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. പകരം ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസ് കേള്‍ക്കുന്നത്.  

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്‌ട്രീയപ്രശ്നത്തില്‍ ഇടപെടാന്‍ വന്ന മുഹമ്മദ് ഫൈസല്‍ എംപി പടനാഥ് സ്വാലിഹിനെ ആക്രമിക്കുകയായിരുന്നു. സേവ് ലക്ഷദ്വീപ് കാമ്പയിനെ അനുകൂലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മുഹമ്മദ് ഫൈസല്‍ എംപി. 

Tags: ലക്ഷദ്വീപ്സേവ് ലക്ഷദ്വീപ്മുഹമ്മദ് ഫൈസല്‍ എംപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ

India

സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം; ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത് ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു; നടപടി വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ

Kerala

10 വര്‍ഷം തടവിന് ശിക്ഷിച്ച ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ കണ്ണൂരിലെ ആറളം ഫാമില്‍ 23 തവണ എത്തിയത് റോയും എന്‍ഐഎയും അന്വേഷിക്കുന്നു

India

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു, നടപടി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.