ഹൂസ്റ്റണ്‍: സനാതന ധര്‍മ്മ പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സ്പിരിച്ചല്‍ കോ ഓര്‍ഡിനേറ്റര്‍ ആയി പന്തളം കുരമ്പാല ഇടയാണത്തില്ലം മനോജ് വി നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ട
അനേകം ക്ഷേത്രങ്ങളുടെ തന്ത്രിയും നിരവധി യജ്ഞങ്ങളുടെ ആചാര്യനും ആദ്ധ്യാത്മിക പ്രഭാഷകനും ജ്യോതിഷ പണ്ഡിതനും ആണ്. .മന്ത്ര ഏറ്റെടുത്തു നടപ്പാക്കുന്ന, അമേരിക്കയില്‍ ഉടനീളം വേദ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുക എന്നുള്ള ആശയം അദ്ദേഹത്തിന്റേതാണ് .കേരളത്തില്‍ വിവിധ ജില്ലകളിലൂടെ പ്രസിഡന്റ് ഹരി ശിവരാമന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തിയ വേദ ക്ഷേത്ര പ്രതിഷ്ഠാ പരിക്രമണത്തിനു ചുക്കാന്‍ പിടിച്ചതും അദ്ദേഹം ആണ് .
ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ് ക്ഷേത്രത്തിലെ പൂജകള്‍ ചെയ്തിട്ടുള്ള മനോജ് വി നമ്പൂതിരി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ സപ്താഹവും നടത്തിയിട്ടുണ്ട്.
രഞ്ജിത് ചന്ദ്രശേഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: