Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക് രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി 5.04 കോടി യുടെ നിക്ഷേപ സമാഹരണം

നിക്ഷേപത്തില്‍ 3.34 കോടി രൂപ ഓഹരിയായും ബാക്കി തുക വായ്‌പയായുമാണ് സമാഹരിച്ചതെന്ന് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരായ ഫരീഖ നൗഷാദ്, പ്രവീണ്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 06:44 pm IST
in Agriculture

 

തിരുവനന്തപുരം: വാഴപ്പഴ കര്‍ഷകരെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക് പ്രീസീഡ് ഫണ്ടിംഗിലൂടെ 5.04 കോടി രൂപ സമാഹരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപ സ്ഥാപനങ്ങള്‍, എയ്ഞജല്‍ നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരില്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചത്.

നിക്ഷേപത്തില്‍ 3.34 കോടി രൂപ ഓഹരിയായും ബാക്കി തുക വായ്‌പയായുമാണ് സമാഹരിച്ചതെന്ന് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരായ ഫരീഖ നൗഷാദ്, പ്രവീണ്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇന്‍ഡിഗ്രാം ലാബിലാണ് ഗ്രീനിക്ക് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്.

ഗ്രീനിക്കിലെ പ്രധാന നിക്ഷേപം 9 യൂണികോണ്‍ വെഞ്ച്വേഴ്സിന്‍റേതാണ്. കേരളത്തില്‍ നിന്നുള്ള എയ്ഞജല്‍ ഗ്രൂപ്പായ സ്മാര്‍ട്ട്സ്പാര്‍ക്ക് വെഞ്ച്വേഴ്സ്, മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍മൈന്‍ഡ് ക്യാപിറ്റല്‍ വെഞ്ച്വേഴ്സിന്റെ മേധാവി മനീഷ് മോദി, അഗ്രി സ്റ്റാര്‍ട്ടപ്പുകളിലെ സ്ഥിരം നിക്ഷേപകരായ സൗരഭ് അഗര്‍വാള്‍, മായങ്ക് തിവാരി (റേഷമണ്ഡി സ്ഥാപകര്‍), സൂം ഇന്‍ഫോയുടെ ബോര്‍ഡംഗം അര്‍ജ്ജുന്‍ പിള്ള എന്നിവരാണ് മറ്റ് നിക്ഷേപകര്‍.

ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ ധനസഹായം നേരത്തെ ലഭിച്ചിരുന്നു. ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഞജല്‍ നിക്ഷേപ സ്ഥാപനം 1.0 വെഞ്ച്വേഴ്സ്, ഉപായ സോഷ്യല്‍ വെഞ്ച്വേഴ്സ് മുന്‍ ഇന്ത്യാ ഡയറക്ടര്‍ അമിത് ആന്‍റണി അലക്സ്, സീരിയല്‍ ഒണ്‍ട്രപ്രണര്‍ ശിവ് ശങ്കര്‍, മാക്സര്‍ വിസിയുടെ അമന്‍ തെക്രിവാള്‍ എന്നിവരും ഇതിന്റെ നിക്ഷേപകരാണ്.

ഐഐഎം അഹമ്മദാബാദിലെ ആക്സിലറേറ്ററായ സിഐഐഇ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മുന്‍ ആഗോള വൈസ് പ്രസിഡന്‍റ് സുരേഷ് അരവിന്ദ്, അമേരിക്ക ആസ്ഥാനമായ സംരംഭകന്‍ ശ്രീറാം ശേഷാദ്രി എന്നിവരും നിക്ഷേപ പങ്കാളികളാണ്.

കൂടുതല്‍ സഹായകേന്ദ്രങ്ങള്‍ തുടങ്ങാനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമാണ് ഈ തുക കൂടുതലായും ഉപയോഗിക്കുകയെന്ന് ഫരീഖും പ്രവീണും പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംരംഭമാണ് 2020 ല്‍ ആരംഭിച്ച ഗ്രീനിക്ക്.

2023 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 100 കോടിരൂപ വാര്‍ഷിക വിറ്റുവരവ് നേടുകയെന്നതാണ് ലക്ഷ്യം. രാജ്യത്തെ മുന്‍പന്തിയിലുള്ള വെഞ്ച്വര്‍ ക്യാപിറ്റലുകളില്‍ നിന്ന് 50 കോടി നിക്ഷേപ സമാഹകരണം നടത്താനുമുദ്ദേശിക്കുന്നു. ചിലര്‍ ഇതിനകം തന്നെ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പെടെ പ്രധാന വാഴപ്പഴ ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ ഗ്രീനിക്കിന്റെ സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിത്തുകള്‍, കൃഷി, കാലാവസ്ഥ, ഇന്‍ഷുറന്‍സ് പരിരക്ഷ, ധനസഹായം, വിപണി തുടങ്ങി ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ടുള്ള ഉപദേശവും പിന്തുണയും ഗ്രീനിക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്ക് നല്‍കും.

Tags: krishiവിദേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.