Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സാഗര്‍മാല ഉള്‍പ്പെടെ മികച്ച പദ്ധതികള്‍; കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം 2022ല്‍ മുന്നോട്ടുവച്ച വികസന റിപ്പോര്‍ട്ട്‌

തീരദേശ ജില്ലകളുടെ സമഗ്രവികസനത്തിനായുള്ള സാഗര്‍മാല പദ്ധതിക്ക് കീഴില്‍ 59,000 കോടിരൂപ ചെലവിലുള്ള 567 പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 03:20 pm IST
in Article

സാഗര്‍മാല പദ്ധതിക്കായി നയത്തിന്റെ മൊത്തത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഉന്നതതല ഏകോപനത്തിനുംഒരു അപക്‌സ് കമ്മിറ്റിയുള്‍പ്പെടെയുള്ള സ്ഥാപന ചട്ടക്കൂടിന് മന്ത്രിസഭ അംഗീകാരം നല്‍കി.  സാഗര്‍മാലയ്‌ക്ക് കീഴില്‍ 5.4 ലക്ഷംകോടി രൂപയുടെ 802 പദ്ധതികള്‍ നിലവില്‍ നീരീക്ഷണത്തിലാണ്.

ഇതില്‍ 2.21 ലക്ഷംകോടി രൂപയുടെ 231 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള വിവിധ ഘട്ടങ്ങളിലാണ്. തീരദേശ ജില്ലകളുടെ സമഗ്രവികസനത്തിനായുള്ള സാഗര്‍മാല പദ്ധതിക്ക് കീഴില്‍ 59,000 കോടിരൂപ ചെലവിലുള്ള 567 പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്. ലോതലില്‍ ഒരുദേശീയ മാരിടൈം ഹെറിട്ടേജ് സമുച്ചയം നിര്‍മ്മിക്കുന്നതിന് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.

ഹാരപ്പന്‍ കാലം മുതലുള്ള ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന ലോകനിലവാരത്തിലുള്ള ഒരു മ്യൂസിയവും അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രവും ഉള്‍പ്പെടുന്ന ആദ്യത്തെ സംരംഭമാണ്.ഇതിനായി ഗുജറാത്ത് ഗവണ്‍മെന്റ് 375 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറിക്കഴിഞ്ഞു. ജല ഗതാഗതത്തിനായി മന്ത്രാലയം റോറോ/റോപാക്‌സുകള്‍ സാഗര്‍മാല പദ്ധതികള്‍ക്ക് കീഴില്‍ ഏറ്റെടുത്തിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക എന്നിവടങ്ങളില്‍ റോറോ/റോപാക്‌സ് പരിസ്ഥിതി വികസിപ്പിക്കുന്നതിനായി 15 പുതിയ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ റോറോ/റോ പാക്‌സ് ജട്ടി പദ്ധതികള്‍ 71ല്‍ എത്തിയിട്ടുണ്ട്. ഇതില്‍ ഒന്‍പതെണ്ണം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഗതാഗതകുരുക്ക് കുറയ്‌ക്കുന്നതിനായി മുംബൈമാണ്ഡവ ഫെറി സര്‍വീസിനും തുടക്കം കുറിച്ചു. രാജ്യത്ത് കോസ്റ്റല്‍ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ വേഗതയും തീരദേശ വ്യാപാരത്തില്‍ കൂടുതല്‍ വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ട് 2025 വരെ ഇന്ത്യയില്‍ കോസ്റ്റല്‍ ഷിപ്പിംഗ് വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് തയാറാക്കി.

പി.എം. ഗതി ശക്തിയിലൂടെ കോസ്റ്റല്‍ ഷിപ്പിംഗിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കുകയും ലോജിസ്റ്റിക്ക് ചെലവ്കുറയ്‌ക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2014ലെ 74.9 എം.എം.പി.ടി.എയില്‍ നിന്നും കോസ്റ്റല്‍ ഷിപ്പിംഗ് 2022ല്‍ 133 എം.എം.പി.ടി.എ ആയി വളര്‍ന്നു.

സഗാര്‍മാലയ്‌ക്ക് കീഴില്‍ ക്രൂയിസ് ഗതാഗത പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. 303 കോടിരൂപ ചെലവില്‍ മുംബൈയിലെ ഇന്ദിര ഡോക്കിന്റെ നവീകരണത്തിനുള്ള പദ്ധതി ഏറ്റെടുത്തു. ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖത്തില്‍ നദി ക്രൂയിസ് ടെര്‍മിനലും നദി ടൂറിസം സൗകര്യങ്ങളും ഭംഗിപിടിപ്പിക്കലും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സഹായവും നല്‍കുന്നുണ്ട്. ജല എയറോഡ്രോമുകളും/ഫ്‌ളോറ്റിംഗ് ജെട്ടികളും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ എട്ടു പ്രദേശങ്ങളിലെ പ്രീഫീസിബിലിറ്റി പഠനം നടത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജി പോര്‍ട്ട് അതോറിറ്റിക്ക് മന്ത്രാലയം അനുമതിയും നല്‍കി.

മത്സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളോടൊപ്പം സാഗര്‍മാല പദ്ധതിക്ക് കീഴില്‍ അഞ്ച്പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തു. സാഗര്‍മാല ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ ഭാഗമായി ഗുജറാത്ത്, കേരള, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി രണ്ടാംഘട്ടത്തില്‍ 2400 തൊഴിലന്വേഷകര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കി.

42,400 കോടി രൂപയുടെ കൃത്യവും കരുത്തുറ്റതുമായ 81 പദ്ധതികള്‍ പരിഗണനയിലുണ്ട്. 2022-25 വരെ ഇത് പി.പി.പി രീതിയില്‍ അനുവദിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6,944 കോടിയുടെ 13 പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഇതില്‍ 5,278 കോടിയുടെ ഏഴു പദ്ധതികള്‍ നല്‍കിക്കഴിഞ്ഞു. 12,550 കോടി രൂപയുടെ 24 പദ്ധതികള്‍ 2022-23ല്‍ നല്‍കും. 2030 ഓടെ 2020ലേതിനെക്കാള്‍ ചരക്കുനീക്കം രണ്ടുമടങ്ങാകുമെന്ന പ്രതീക്ഷിക്കുന്നു.

ഗള്‍ഫ് ഓഫ് കച്ചില്‍ കണ്ട്‌ലയിലെ ട്യൂണ തെര്‍ക്കയിലെ വിവിധോദ്ദേശ കാര്‍ഗോ ബെര്‍ത്ത് 2,250.64 കോടി രൂപ മുടക്കി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.  ഇവിടെ 4,243. 64 കോടിരൂപ ചെലവുവരുന്ന കണ്ടൈന്നര്‍ ടെര്‍മിനലിനും അനുമതി നല്‍കി. ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. പ്രധാനപ്പെട്ട എക്‌സിം നടപടിക്രമങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് പ്രധാനപ്പെട്ട പല തുറമുഖങ്ങളും വലിയ പുരോഗതി നേടി. എന്‍.എല്‍.പിഎമ്മിന്റെ പി.സി.എസ് മോഡ്യൂളും ഭാഗീകമായി പുറത്തിറക്കി. തുറമുഖങ്ങള്‍ വഴി തടസമില്ലാത്ത ഗതാഗതത്തിനായി എല്ലാ തുറമുഖങ്ങളിലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ് പരിഹാരവും നടപ്പാക്കിയിട്ടുണ്ട്.

സുപ്രധാന തുറമുഖ അധികാരി നിയമം 2021ന്റെ ഭാഗമായ ആറാമത്തെ ചട്ടം ജൂലൈ 26ന് വിജ്ഞാപനം ചെയ്തു. പ്രധാനപ്പെട്ട തുറമുഖങ്ങളിലെ തര്‍ക്കപരിഹാര സമിതികളുടെ പ്രവര്‍ത്തനംകാര്യക്ഷമമായി. ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്തില്‍ ഡി.എഫ്.സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന റെയില്‍ യാര്‍ഡിന്റെയും നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗിന്റെയും ഉദ്ഘാടനം കേന്ദ്ര ഷിപ്പിംഗ് മന്ത്രി നടത്തി. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് മുബൈയുമായിചേര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് അതോറിറ്റി നിക്ഷേപ കോണ്‍ക്ലേവ് 2022 സംഘടിപ്പിച്ചു.

ഇവിടെ വികസിപ്പിച്ച വ്യവസായ ഹബ്ബ് ഇന്ത്യയിലെആദ്യത്തെ തുറമുഖാധിഷ്ഠിത ബഹു ഉല്‍പ്പാദക പ്രവര്‍ത്തന സെസ് ആയി.കേന്ദ്ര ഗവണ്‍മെന്റിന്റെ 446.83 കോടിരൂപയുടെ വായ്‌പയുടെ തിരിച്ചടവിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് മൂന്നുവര്‍ഷത്തെ മൊറട്ടോറിയം അനുവദിച്ചു. എല്ലാ ബര്‍ത്തുകളും പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 100% ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഏറ്റവും പ്രമുഖ തുറമുഖമായി ജവഹര്‍ലാല്‍ നെഹ്രു തുറമുഖം മാറി.

സമുദ്രയാത്രയാനങ്ങളിലെ ഇന്ധനത്തിന് എണ്ണ വിതരണ കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ റോപാക്‌സ്/യാത്രാ ഫെറികള്‍ എന്നിവയ്‌ക്ക് ചുമത്തിവരുന്ന ലെവിയില്‍ അടുത്ത ആറുമാസത്തേയ്‌ക്ക് ഇളവു നല്‍കാന്‍ മന്ത്രാലയം പ്രധാനപ്പെട്ട എല്ലാ തുറമുഖങ്ങളോടും നിര്‍ദ്ദേശിച്ചു. ചാബാഹാര്‍ പോര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഇന്ത്യാ പോര്‍ട്ട് ഗ്ലോബലുമായി ചേര്‍ന്ന് ചാബാഹാര്‍ ദിവസം ആചരിച്ചു.  തുറമുഖത്തിന്റെ വികസനത്തിനെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രി ഓഗസ്റ്റ് 20ന് ഇറാനിലെ ചാബഹാറിലുള്ള ഷാഹിദ് ബെഹ്‌സ്തി തുറമുഖം സന്ദര്‍ശിച്ചു.

മംഗലാപുരം തുറമുഖത്ത് 1277 കോടി രൂപ ചെലവുവരുന്ന 6 പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. തമിഴ്‌നാടിലെ തൂത്തുക്കുടിയില്‍ 231.21 കോടിരൂപയുടെ പദ്ധതികള്‍ കേന്ദ്ര മന്ത്രി അനാച്ഛാദനം ചെയ്തു.  തീരപ്രദേശങ്ങളും തീരദേശ റോഡുളും തുറമുഖപരിസരങ്ങളും ഉള്‍പ്പെടെ ശുചിതമാക്കുന്ന സംഘടിതപ്രവര്‍ത്തനമായ സ്വച്ച് സാഗര്‍, സുരക്ഷിത് സാഗര്‍ സംഘടിത പ്രവര്‍ത്തനത്തില്‍ എല്ലാ പ്രധാനപ്പെട്ട തുറമുഖങ്ങളും സജീവമായി പങ്കെടുത്തു. ഗുജറാത്തിലെ കണ്ട്‌ലയില്‍ 280 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്ക് രാഷ്‌ട്രപതി തറക്കല്ലിട്ടു.

പ്രദീപ് തുറമുഖ ആശുപത്രിയില്‍ എമര്‍ജന്‍സി വകുപ്പ് ഉദ്ഘാടനം ചെയ്തു. നവഗബര്‍ 11ന് വിശാഖപട്ടണം സന്ദര്‍ശിച്ച പ്രധാനമന്ത്രി 10,742 കോടി രൂപ ചെലവുവരുന്ന വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയൂം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പി.എം. ഗതി ശക്തി ബഹുമാതൃക മാരിടൈംഉച്ചകോടി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ചു. നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ പോര്‍ട്ടിന്റെ കൈകാര്യം ചെയ്യല്‍ 8.78% വര്‍ദ്ധിച്ചു. കണ്ടൈന്നര്‍ കൈകാര്യം ചെയ്യലിലും വലിയ വര്‍ദ്ധന രേഖപ്പെടുത്തി.

ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ത്യന്‍ ഇന്റര്‍ ക്രൂയിസ് കോണ്‍ഫറന്‍സ് 2022 മേയ് 14,15ല്‍ മുംബൈയില്‍ സംഘടിപ്പിച്ചു. കാര്‍ഗോ നീക്കവുമായി ബന്ധപ്പെട്ടും അടിസ്ഥാനസൗകര്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ടും വിവിധ ധാരണപത്രങ്ങളില്‍ തുറമുഖങ്ങള്‍ ഏര്‍പ്പെട്ടു.  ദേശീയ ജലപാതകള്‍ വഴിയുള്ള ചരക്കുനീക്കം 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ 108.79 മില്യണ്‍ ടണ്‍ കൈവരിച്ചു.

ഇന്‍ലന്റ് വെസല്‍ ആക്ട്2021ന് വേണ്ട ചട്ടങ്ങള്‍ തയാറാക്കി വിജ്ഞാപനം ചെയ്തു. പ്രഥമ ഐ.എം. ഒ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തിനെറ് ഭാഗമായി വനിതാ മര്‍ച്ചന്റ് ഓഫീസര്‍ മാത്രം ഉള്‍പ്പെടുന്ന എം.ടി സ്വര്‍ണ്ണ ഗോദാവരിയിലൂടെ എസ്.സി.ഐ മറ്റൊരു നേട്ടം കൈവരിച്ചു. ഒന്നാം ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രൂയിസ് കോണ്‍ഫറന്‍സ് 2022 മുംബൈയില്‍ സംഘടിപ്പിച്ചു. അഭിമാനകരമായ വിമാനവാഹിനി വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറികൊണ്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് ചരിത്രം

Tags: welfare schemesകേന്ദ്ര സര്‍ക്കാര്‍കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിധവകളായ സ്ത്രീകൾക്ക് ഇനി മുതൽ പ്രതിമാസം 4000 രൂപ ലഭിക്കും ; പാവപ്പെട്ട വനിതകൾക്കൊപ്പം ഗോവയിലെ ബിജെപി സർക്കാർ  

എന്‍ഡിഎ കേരള പദയാത്രയുടെ മലപ്പുറം മണ്ഡലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയേയും പദയാത്ര നയിക്കുന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയേയും കൂറ്റന്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നു
Kerala

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിവേചനരഹിതം: മുഖ്താര്‍ അബ്ബാസ് നഖ്‌വി

India

ജനക്ഷേമ പദ്ധതികള്‍ രാമരാജ്യത്തിന്റെ അടിത്തറ: യോഗി ആദിത്യനാഥ്

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.