Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയിടം ഒരു സാത്വികന്‍; സ്കൂള്‍ കലോത്സവം പോലുള്ള പൊതുപരിപാടികളില്‍ നോണ്‍ വെജ് കൊടുക്കരുത്.; സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തരുത് : പി.സി. ജോര്‍ജ്ജ്

സ്കൂള്‍ കലോത്സവം പോലുള്ള പൊതുപരിപാടികളില്‍ നോണ്‍ വെജ് കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ പറ്റിയത് സസ്യാഹാരമാണെന്നും പി.സി. ജോര്‍ജ്ജ്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 07:40 pm IST
in Kerala

കൊച്ചി: സ്കൂള്‍ കലോത്സവം പോലുള്ള  പൊതുപരിപാടികളില്‍ നോണ്‍ വെജ് കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ പറ്റിയത് സസ്യാഹാരമാണെന്നും പി.സി. ജോര്‍ജ്ജ്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ഈ പ്രതികരണം.

ഇറച്ചിയും മീനും ഉപയോഗിച്ചാല്‍ അതിനകത്ത് അപകടമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള പരിപാടികളില്‍ നോണ്‍ വെജ് വിളമ്പിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടെന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.  

പഴയിടം ഒരു സാത്വികനാണെന്നും അദ്ദേഹം  എന്തു പറയുന്നോ അത് കറക്ടായിരിക്കും. സാത്വികനായ, ദൈവഭക്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. കുട്ടികളുടെ ഭക്ഷണത്തിന് മോശം വരുത്താന്‍ പഴയിടം നമ്പൂതിരി തയ്യാറാവില്ലെന്ന് നമുക്കറിയാം. – ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.  

വര്‍ഷങ്ങളായി മോഹനന്‍ നമ്പൂതിരിയുടെ ഭക്ഷണപദാര്‍ത്ഥങ്ങളെപ്പറ്റി വലിയ അംഗീകാരമുണ്ട്. അത് തകര്‍ക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആരോ കോഴിക്കോടുണ്ട് എന്നതില്‍ സംശയമില്ല. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന പഴയിടം നമ്പൂതിരിയെപ്പോലുള്ളവരെ അപമാനിക്കുന്നത് ആരാണെങ്കിലും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം.  

ഹോട്ടലിന്റെ പിന്നാമ്പുറത്തു നിന്നും കഴിഞ്ഞദിവസം പിടിച്ചത് പട്ടിയുടെ തലയാണ്. ഇത്തരം വൃത്തികേടുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മത്സ്യത്തിന്റെ കാര്യത്തിലും ഇതുപോലെ മായം കലക്കുന്ന പ്രവണതകള്‍ ഉണ്ട്. – ജോര്‍ജ്ജ് പറഞ്ഞു. 

Tags: ഐഎസ്പി.സി. ജോര്‍ജ്ജ്സംസ്ഥാന സ്കൂള്‍ കലോത്സവം.pazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.