Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗ്ഗീയ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു; ബാബറി മസ്ജിദ് പ്രശ്നമുയര്‍ത്തിയത് വിവാദമായി

മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അരക്ഷിതമാക്കുകയും ചെയ്തുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ കോഴിക്കോട്ടെ മുജാഹിദ്ദീന്‍ വേദിയിലെ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 05:25 pm IST
in Kerala

കോഴിക്കോട്: മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അരക്ഷിതമാക്കുകയും ചെയ്തുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ കോഴിക്കോട്ടെ മുജാഹിദ്ദീന്‍ വേദിയിലെ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു.  

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെയും ക്ഷണിച്ചതിന് നടുവത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളെ  യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് കര്‍ശനമായി വിമര്‍ശിച്ചിരുന്നു. ബിജെപി വ്യാജമതസൗഹാര്‍ദ്ദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം.  

പിന്നീടാണ് ബാബറി മസ്ജിദ് വിഷയം എടുത്തിട്ടത്. പണ്ട് ബാബറി മസ്ജിദ് ലക്ഷ്യം വെച്ച ബിജെപി ഇപ്പോള്‍ ഗ്യാന്‍വാപി പള്ളിയെയും ഷാഹി ഇദ്ഗാ മസ്ജിദിനെയും ലക്ഷ്യം വെയ്‌ക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം. ജേണലിസ്റ്റ് എന്ന നിലയില്‍ 1992ല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച നേരിട്ട് കണ്ടതാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. മുസ്ലിം സമുദായത്തിനുള്ളില്‍ തീകോരിയിടുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.  

കേരളത്തിലെ മറ്റ് പത്രങ്ങള്‍ തര്‍ക്കഭൂമി എന്ന് വിശേഷിപ്പിച്ചപ്പോള്‍ താന്‍ അന്ന് ബാബറി മസ്ജിദ് തകര്‍ത്തു എന്ന് വളച്ചുകെട്ടില്ലാതെ എഴുതിയെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു. പാര്‍ലമെന്‍റില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നതായിരുന്നു മറ്റൊരു വാദം. ജുഡീഷ്യറിയിലും പാര്‍ലമെന്‍റിലും മുസ്ലിം പ്രാതിനിധ്യം എത്രയാണെന്നും ബ്രിട്ടാസ് ചോദിച്ചു. കൃത്യമായും മുസ്ലിം സമുദായത്തിന്റെ ഉള്ളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ബ്രിട്ടാസിന്റെ ലക്ഷ്യം. 

Tags: ജോണ്‍ ബ്രിട്ടാസിടുവത്തുല്‍ മുജാഹിദീന്‍bjpമുസ്ലിങ്ങള്‍John Brittasമസ്ജിദ്cpimcommunalismബാബറി മസ്ജിദ്വര്‍ഗ്ഗീയ സംഘര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.