Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനിയുടെ കയ്യില്‍; 620 കോടിയ്‌ക്ക് പ്രണോയ് റോയിയുടെയും രാധികറോയിയുടെയും 27.26 ശതമാനം ഓഹരി വാങ്ങി

മോദി വിരുദ്ധ വാര്‍ത്തകളുടെയും കേന്ദ്രത്തിനെതിരായ അപവാദപ്രചരണത്തിന്റെയും കേന്ദ്രമായിരുന്ന എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനി സ്വന്തമാക്കി. പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന എന്‍ഡിടിവിയുടെ 27.26 ശതമാനം ഓഹരികള്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച അദാനി സ്വന്തമാക്കിയതോടെയാണ് ഉടമസ്ഥാവകാശം അദാനിയുടെ നിയന്ത്രണത്തിലായത്. ഇതോടെ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി 56.45 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 29.18 ശതമാനം മാത്രമായിരുന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 10:09 pm IST
in India

ന്യൂദല്‍ഹി:മോദി വിരുദ്ധ വാര്‍ത്തകളുടെയും കേന്ദ്രത്തിനെതിരായ അപവാദപ്രചരണത്തിന്റെയും കേന്ദ്രമായിരുന്ന എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനി സ്വന്തമാക്കി. പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന എന്‍ഡിടിവിയുടെ 27.26 ശതമാനം ഓഹരികള്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച അദാനി സ്വന്തമാക്കിയതോടെയാണ് ഉടമസ്ഥാവകാശം അദാനിയുടെ നിയന്ത്രണത്തിലായത്. ഇതോടെ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി 56.45 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 29.18 ശതമാനം മാത്രമായിരുന്നു. .  

ഒരു ഓഹരിയ്‌ക്ക് 342.65 രൂപ എന്ന വിലയ്‌ക്കാണ് ഇത്രയും ഓഹരികള്‍ വാങ്ങിയത്. ഏകദേശം 1,75,77,676 ഓഹരികളാണ് പ്രണോയ് റോയി-രാധിക റോയി ദമ്പതികളുടെ കയ്യിലുണ്ടായിരുന്നത്. കണക്കുകൂട്ടിയാല്‍ പ്രണോയ് റോയി- രാധികാ റോയി ദമ്പതികള്‍ക്ക് ഏകദേശം 602 കോടി രൂപയോളം നല്‍കിയിട്ടുണ്ട്.  ഇടപാട് പൂര്‍ത്തിയാക്കിയതായി അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ ആര്‍ പിആര്‍ എന്ന അദാനി എന്‍റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സെബിയുടെ 2011ലെ നിയമപ്രകാരമാണ് ഈ ഓഹരികള്‍ വാങ്ങിയതെന്നും സ്റ്റോക്ക് എക്സചേഞ്ചിന് നല്‍കിയ അറിയിപ്പില്‍ പറയുന്നു.  

ഇപ്പോള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍ആര്‍പിആറിന് എന്‍ഡിടിവിയില്‍ 56.45 ശതമാനം ഓഹരികള്‍ സ്വന്തമായി.  അദാനിയ്‌ക്ക് പരോക്ഷമായി ഉടമസ്ഥതയുള്ള വിശ്വപ്രധാന്‍ കമേഴ്സ്യല്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് 8.27 ശതമാനം ഓഹരി വേറെയുമുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ അദാനിയുടെ കൈകളിലുള്ള ഓഹരി 64.27 ശതമാനമായി ഉയരും.  

Tags: രാധികറോയിടിവി ചാനല്‍മോദി വിരുദ്ധ ചാനല്‍അദാനി എന്‍റര്‍പ്രൈസസിന്‍റെബിസിനസ് ഏറ്റെടുക്കല്‍ഗൗതം അദാനിഅദാനിമാധ്യമ പ്രവര്‍ത്തകര്‍എന്‍ഡി ടിവിഎന്‍ഡിടിവി ലേഖകന്‍Televisionപ്രണോയ് റോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിവി സീരിയലുകളുടെ ഹിഡന്‍ അജണ്ട

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Miniscreen

‘ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം’: സ്‌നിഷാ ചന്ദ്രന്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.