ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ് പേയിയെ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തില്‍ പരിഹസിച്ച് കോണ്‍ഗ്രസ്. വാജ് പേയി ബ്രിട്ടീഷ് ചാരനാണെന്ന് എ ഐസിസി കോഓര്‍ഡിനേറ്റര്‍ ഗൗരവ് പന്തി ആരോപിയ്ക്കുന്നു.
നെല്ലി കൂട്ടക്കൊലയിലുംരാമജന്മഭൂമി പ്രശ്നത്തിലും ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചു എന്നതാണ് മറ്റ് ആരോപണങ്ങള്‍. ബാബറി മസ്ജിദ്
തകര്ത്തതിലുംപങ്കുണ്ടെന്നുംഅദ്ദേഹംആരോപിച്ചു.1942ല്‍ ക്വിറ്റിന്ത്യാസമരത്തില്നിന്നുംവാജ്പേയിവിട്ടുനിന്നുംവെന്നുംഗൗരവ്ആരോപിക്കുന്നു.തികഞ്ഞ രാജസ്നേഹിയായ വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് മുദ്രകുത്തുന്നത് ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശപ്രകാരമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: