Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘അഞ്ജലി’ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു

പ്രവാസജീവിതത്തിനിടയിലും വായനയും രചനയും നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2022, 08:20 am IST
inUS

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ പത്രമായ അഞ്ജലി മാഗസിന്റെ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. പ്രവാസജീവിതത്തിനിടയിലും വായനയും രചനയും നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, പി ശ്രീകുമാര്‍, സജ്ഞീവ് ഷണ്‍മുഖം, സേതുനാഥ് മലയാലപ്പുഴ എന്നിവരും സന്നിഹിതരായിരുന്നു

സി രാധാകൃഷ്ണന്റെ തിരുവാതിര ഓര്‍മ്മകള്‍, ശ്രീകുമാരന്‍ തമ്പി, എസ് രമേശന്‍ നായര്‍, യുസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി  എന്നിവരെഴുതിയ തിരുവാതിര ഗാനങ്ങള്‍, ശാന്താപിള്ള, പത്മാകൃഷ്ണന്‍, അനഘ വാര്യര്‍, രാധാ ശ്രീകുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടെ തിരുവാതിരയെകുറിച്ച് മാഗസിന്‍ സമഗ്രചിത്രം നല്‍കുന്നു. ഹിന്ദുത്വവുമായി ബന്ധപ്പെട്ട് ചിത് കെ പുരം, ഡോ സുകുമാര്‍ കാനഡ, ഡോ. സുധീര്‍ പ്രയാഗ,ശ്രീകുമാരി രാമചന്ദ്രന്‍, സുരേഷ് മിനസോട്ട,നിരഞ്ജന ശ്രീപ്രസാദ്, ഡോ സുഷമ വേണുഗോപാല്‍ എന്നിവരുടെ ലേഖനങ്ങള്‍ നാരായണന്‍ നെയ്തലത്ത് , ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരുടെ കഥ,  സുരേഷ് നായര്‍, സഞ്ജുള ദാസ്, സോയാനായര്‍, വിശ്വാനന്ദ്, ദീപാ വിഷ്ണു, മുരളീധരന്‍ എന്നിവരുടെ കവിത വിജയകുമാര്‍, ഏലൂര്‍ ബിജു എന്നിവരുടെ ലേഖനങ്ങള്‍ തുടങ്ങി വായനയക്ക് ഏറെ വിഭവങ്ങള്‍ അടങ്ങിയതാണ് തിരുവാതിര പതിപ്പെന്ന് ചീഫ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

സംഘടനയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം മാഗസിന്‍ നേരിട്ട് അയച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, മാനേജിംഗ് എഡിറ്റര്‍  ബാഹുലേയന്‍ രാഘവന്‍ എന്നിവര്‍ അറിയിച്ചു.

Tags: khnaഅഞ്ജലികേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.