Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘സമയം കണ്ടെത്തി യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിക്കു, ധീര ജവാന്‍മാരെ അഭിവാദ്യം ചെയ്യു’; ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി കേന്ദ്രമന്ത്രി

'വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ'ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്‌ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 06:44 pm IST
inIndia

ന്യൂദല്‍ഹി: വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റിന് സമീപമുള്ള യുദ്ധസ്മാരകത്തില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സൈനിക സേവനമനുഷ്ഠിക്കുന്നവരും വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള സായുധ സേനാംഗങ്ങള്‍ക്ക് തന്റെ ആശംസകള്‍ അറിയിച്ച മന്ത്രി, എല്ലാ പൗരന്മാരോടും ‘ഇന്ന് തെല്ല് സമയം കണ്ടെത്തി യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിച്ച് ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍  അര്‍പ്പിക്കാന്‍’ അഭ്യര്‍ത്ഥിച്ചു.

‘വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ’ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം   സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്‌ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.

1971ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരോ യുദ്ധത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരോ ആയ  ഇന്ത്യന്‍ സായുധ സേനയിലെ ആയിരക്കണക്കിന് സൈനികരുടെ സംഭാവനകളെ സ്മരിക്കുന്ന ദിവസമാണ് വിജയ് ദിവസ് എന്ന് ചന്ദ്രശേഖര്‍ വാദിക്കുന്നു. രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനായി തങ്ങളുടെ യൗവനത്തിന്റെ വര്‍ഷങ്ങള്‍ ബലിയര്‍പ്പിച്ച ഈ സൈനികരുടെ കുടുംബങ്ങളെ അനുസ്മരിക്കാനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്.

ഒരു മുന്‍ എയര്‍ കമ്മഡോറിന്റെ മകനായ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭംഗം എന്ന നിലയില്‍ സായുധ സേനാംഗങ്ങളുടെ ക്ഷേമവുമായി  ബന്ധപ്പെട്ട വ്യത്യസ്ത  പ്രശ്‌നങ്ങള്‍  നിരന്തരം ഏറ്റെടുത്തു പരിഹാരം കണ്ടെത്തി വരുന്നു. അതിലൂടെ ‘സായുധ സേനയുടെ കാവല്‍ എംപി’ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ദീര്‍ഘകാല  ശ്രമങ്ങളുടെ ഭാഗമായിട്ടു കൂടിയാണ് ന്യൂദല്‍ഹിയിലും ബെംഗളൂരുവിലും ദേശീയ യുദ്ധ സ്മാരകങ്ങള്‍   യാഥാര്‍ഥ്യമാവുന്നത്. ഇതിനായി സര്‍ക്കാരുകള്‍ക്ക് ഒട്ടേറെ കത്തുകള്‍ നല്‍കിയും പാര്‍ലമെന്റില്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചും  അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍  2015 ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ന്യൂദല്‍ഹിയില്‍ ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍, സുപ്രിം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ബെംഗളൂരുവില്‍ നാഷണല്‍ മിലിട്ടറി സ്മാരകം യാഥാര്‍ഥ്യമാക്കുന്നതിലും  നിര്‍ണായക പങ്ക് വഹിച്ചു. ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി  ആഘോഷിച്ചു വരുന്നതിലും രാജീവ് ചന്ദ്രശേഖര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം നിരന്തരമായി ഉന്നയിച്ച് പോന്ന ഈ ആവശ്യം ഒടുവില്‍ 2010 മുതല്‍ കാര്‍ഗില്‍ വിജയ ദിവസമായി  അംഗീകരിക്കപ്പെട്ടു പുഷ്പചക്രം അര്‍പ്പിക്കുന്നത്തിനുള്ള നിര്‍ദ്ദേശം നല്‍കാന്‍ യുപിഎ സര്‍ക്കാരിലെ അന്നത്തെ പ്രതിരോധ മന്ത്രിയെ  നിര്‍ബന്ധിതമാക്കി. അതേത്തുടര്‍ന്ന്  എല്ലാവര്‍ഷവും രാജ്യത്തെ ജനങ്ങളും ഇന്ത്യന്‍ സര്‍ക്കാരും ഔദ്യോഗികമായിത്തന്നെ  കാര്‍ഗില്‍ വിജയ  ദിവസവും  ആഘോഷിച്ചു  പോരുന്നു

Tags: Rajeev ChandrasekharVijay DivasMemorial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.