Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തെ പുനരുജ്ജീവിപ്പിപ്പിക്കുന്ന 10 പദ്ധതികളെ യുഎന്‍ തെരഞ്ഞെടുത്തതില്‍ ‘നമാമി ഗംഗേയും’; കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം

പുരസ്‌കാരത്തിന് അര്‍ഹരായതോടെ നമാമി ഗംഗേ ഉള്‍പ്പെടെയുള്ള അംഗീകൃത സംരംഭങ്ങള്‍ക്ക് യുഎന്‍ പിന്തുണയോ ധനസഹായമോ സാങ്കേതിക വൈദഗ്ധ്യമോ ലഭിച്ചേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 05:42 pm IST
inIndia

ന്യൂദല്‍ഹി : ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നമാമി ഗംഗേ പദ്ധതിയെ ലോകത്തെ പുനരുജ്ജീവിപ്പിപ്പിക്കുന്ന 10 പദ്ധതികളില്‍ ഒന്നായി തെരഞ്ഞെടുത്തു. നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപിടിക്കുന്ന വിവിധ രാജ്യങ്ങളിലെ പദ്ധതികളാണ് യുഎന്നിന്റെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.  

70 രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം സംരംഭങ്ങളില്‍ നിന്നാണ് നമാമി ഗംഗയെ തെരഞ്ഞെടുത്തത്. യുനൈറ്റഡ് നേഷന്‍സ് എന്‍വറോയോണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി), യുനൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) യുഎന്‍ ഇക്കോസിസ്റ്റം എന്നിവയുടെ നേതൃത്വത്തിലാണ് വവിധ പദ്ധതികളെ തെരഞ്ഞെടുത്തത്. ബുധനാഴ്ച കാനഡയിലെ മോണ്‍ട്രിയലില്‍ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷനില്‍ നമാനി ഗംഗേ ഡയറക്ടര്‍ ജനറല്‍ യുഎന്‍ അവാര്‍ഡ് സ്വീകരിച്ചതായി ജലശക്തി മന്ത്രാലയം അറിയിച്ചു.  

പുരസ്‌കാരത്തിന് അര്‍ഹരായതോടെ നമാമി ഗംഗേ ഉള്‍പ്പെടെയുള്ള അംഗീകൃത സംരംഭങ്ങള്‍ക്ക്  യുഎന്‍ പിന്തുണയോ ധനസഹായമോ സാങ്കേതിക വൈദഗ്ധ്യമോ ലഭിച്ചേക്കാം. നമാമി ഗംഗയെ ലോകത്തിലെ ഏറ്റവും മികച്ച 10 ആവാസവ്യവസ്ഥ പുനരുദ്ധാരണ സംരംഭങ്ങളിലൊന്നായി അംഗീകരിച്ചത് നദീതട ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ നടത്തുന്ന യോജിച്ച ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്. ലോകമെമ്പാടുമുള്ള സമാനമായ മറ്റ് ഇടപെടലുകള്‍ക്ക് തങ്ങളുടെ ശ്രമങ്ങള്‍ വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നമാമി ഗംഗെ ഡയറക്ടര്‍ ജനറല്‍ ജി. അശോക് കുമാര്‍ പറഞ്ഞു.

Tags: കേന്ദ്ര സര്‍ക്കാര്‍ഗംഗ നദിനമാമി ഗംഗ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.