Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്താരാ കണ്ട് ഋത്വിക് റോഷന് രോമാഞ്ചം’: ടീമിന് ആശംസിച്ച് ബോളിവുഡ് താരം

കാന്താര സിനിമ കണ്ട് നടി രശ്മിക ഇതുവരെയും പ്രതികരിച്ചില്ലെങ്കിലും ബോളിവുഡ് താരം ഋത്വിക് റോഷന് രോമാഞ്ചം. അദ്ദേഹം ഇക്കാര്യം നിഷ്കളങ്കമായി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 10:14 pm IST
inEntertainment

കാന്താര സിനിമ കണ്ട് നടി രശ്മിക മന്ദന ഇതുവരെയും പ്രതികരിച്ചില്ലെങ്കിലും ബോളിവുഡ് താരം ഋത്വിക് റോഷന് രോമാഞ്ചം. അദ്ദേഹം ഇക്കാര്യം നിഷ്കളങ്കമായി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.  

‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു. ഈ സിനിമ എടുക്കാനുള്ള റിഷഭ് ഷെട്ടിയുടെ ബോധ്യത്തിന്റെ കരുത്ത് അപാരമാണ്. മികച്ച കഥപറച്ചിൽ, അഭിനയം, സംവിധാനം, എല്ലാത്തിനുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി. മികച്ച ടീമിന് എന്റെ എല്ലാവിധ ബഹുമാനവും ആശംസകളും’- ഋത്വിക് റോഷന്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ പോകുന്നു.  

ഋത്വിക് റോഷന്റെ കുറിപ്പ് കണ്ട് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി രംഗത്തെത്തി. കാന്താര മനുഷ്യനും കാടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയും അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ചില ചൂഷകരുടെ കഥയുമാണ് പറയുന്നത്. വെറും 16 കോടിയില്‍ നിര്‍മ്മിച്ച  സിനിമ ഇതിനകം 150 കോടിയല്‍ അധികം നേടിക്കഴിഞ്ഞു. പ്രാദേശിക ഭാഷാ ചിത്രമായി തുടങ്ങി ജനപ്രീതിയിലൂടെ മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് കാന്താര. അറിയപ്പെടുന്ന നായകന്മാര്‍ ആരുമില്ലാതെ കഥയും കഥാപാത്രങ്ങളും നായകരായ സിനിമ കൂടിയാണ് കാന്താര. 

Tags: കന്നഡകന്താരഋഷബ് ഷെട്ടിരശ്മികഋത്വിക് റോഷന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

എ ഐ വാര്‍ത്താ അവതാരകര്‍ ദക്ഷിണേന്ത്യയിലേക്കും; ആദ്യ അവതാരകയായി കന്നഡ ചാനലിലെ സൗന്ദര്യ

India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

India

കന്നഡ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

Main Article

കന്നഡ നാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.