Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏക സിവില്‍ കോഡ്:ആദ്യപടി ജയിച്ചു; ബില്‍ അവതരണം തടയാനുള്ള സിപിഎം നീക്കം 23നെതിരെ 63 വോട്ടുകള്‍ക്ക് രാജ്യസഭയില്‍ പരാജയപ്പെടുത്തി; ബില്‍ അവതരിപ്പിച്ചു

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബിജെപി എംപി അവതരിപ്പിച്ച സ്വകാര്യ ബില്‍ അവതരണത്തെ എതിര്‍ത്ത സിപിഎം ശ്രമം പരാജയപ്പെട്ടു. 23നെതിരെ 63 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ സിപിഎമ്മിന്റെ ശ്രമം പരാജയപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 06:54 pm IST
in India
ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണത്തിന് മുന്‍പ് ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപി കിരോഡി ലാല്‍ മീണ വാര്‍ത്താസമ്മേളനത്തില്‍

ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണത്തിന് മുന്‍പ് ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപി കിരോഡി ലാല്‍ മീണ വാര്‍ത്താസമ്മേളനത്തില്‍

ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബിജെപി എംപി അവതരിപ്പിച്ച സ്വകാര്യ ബില്‍ അവതരണത്തെ എതിര്‍ത്ത സിപിഎം ശ്രമം പരാജയപ്പെട്ടു. 23നെതിരെ 63 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ സിപിഎമ്മിന്റെ ശ്രമം പരാജയപ്പെട്ടത്.  

രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി കിരോഡി ലാല്‍ മീണ സ്വകാര്യ ബില്‍ ആയി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബില്‍ അവതരിപ്പിച്ചത്. മുസ്ലിം ലീഗിലെ അബ്ദുള്‍ വഹാബ് ഇതിനെ എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് എംപി മാര്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു.  

എന്നാല്‍ സിപിഎം അംഗങ്ങളും ബില്ലവതരണത്തെ എതിര്‍ത്തപ്പോഴാണ് വോട്ടെടുപ്പ് വെച്ചത്. അതില്‍ സിപിഎം പരാജയപ്പെട്ടു. സിപിഎമ്മിനൊപ്പം മുസ്ലിം ലീഗും തൃണമൂലും വോട്ട് ചെയ്തിരുന്നു. ബില്‍ അവതരണത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് അനുകൂലമായതോടെ കിരോഡി ലാല്‍ മീണ എംപി ബില്‍ അവതരിപ്പിച്ചു.  

എന്നാല്‍ ഇത് സ്വകാര്യ ബില്‍ ആയതിനാല്‍ സര്‍ക്കാരിന് ബില്ലില്‍ നിലപാട് അറിയിക്കുകയല്ലാതെ മറ്റ് തുടര്‍നടപടികള്‍ എടുക്കാന്‍ ആകില്ല.  

Tags: bjpUniform Civil CodeUniformcpimകിരോഡി ലാല്‍ മീണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.