Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേമനിധിയില്ല, പെന്‍ഷനില്ല; സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള ആനൂകൂല്യങ്ങളില്ല; സങ്കടക്കടലില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍

ഇഎസ്‌ഐ ആനുകൂല്യങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള ആനൂകൂല്യമോ ഇവര്‍ക്ക് കിട്ടുന്നില്ല. ജോലിക്കിടയില്‍ ഉണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്ന് കിടക്കുന്നവര്‍ നിരവധിയാണ്. മരിച്ചു പോയവര്‍ അതിലേറെ. ദിനംപ്രതി അപകടങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 04:21 pm IST
in Kerala

കൊല്ലം: തെങ്ങുകയറ്റ തൊഴിലാളികളുടെയും മരം വെട്ട് തൊഴിലാളികളുടെയും ജീവിതം ദുരിതത്തില്‍. ക്ഷേമനിധിയില്ല, പെന്‍ഷനില്ല, ഇന്‍ഷുറന്‍സില്ല, ഇഎസ്‌ഐ ആനുകൂല്യങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള ആനൂകൂല്യമോ ഇവര്‍ക്ക് കിട്ടുന്നില്ല. ജോലിക്കിടയില്‍ ഉണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്ന് കിടക്കുന്നവര്‍ നിരവധിയാണ്. മരിച്ചു പോയവര്‍ അതിലേറെ. ദിനംപ്രതി അപകടങ്ങളാണ്.

തെങ്ങ്മരം കയറ്റ മേഖലയില്‍ പരമ്പരാഗത രീതിയില്‍ തൊഴില്‍ ചെയ്യുന്നവരെ കൂടാതെ യന്ത്രമുപയോഗിച്ച് തൊഴിലെടുക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളില്‍ പാരമ്പര്യമായി തൊഴില്‍ എടുത്തു വരുന്നവരായിരുന്നു പലരും. എന്നാല്‍ പിന്നീട് യുവാക്കളടക്കം ഈ രംഗത്തേക്കു വരാതായി. ജോലിയുടെ അപകടസാധ്യതയും ഈ ജോലിയെടുക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖങ്ങളും മറ്റ് അപകടങ്ങളും കാരണം പുതുതായി ഈ തൊഴിലിലേക്ക് ആരും കടന്നു വരുന്നില്ല.

തൊഴിലാളി സംഘടനകള്‍ ധാരാളമുണ്ടെങ്കിലും തെങ്ങുകയറ്റ തൊഴിലാളികളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിന് ആരും തന്നെ മുന്‍കൈ എടുക്കുന്നില്ല. ഇവര്‍ അസംഘടിതരായതിനാല്‍ കൃത്യമായ വേതനം ലഭിക്കുന്നുമില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ ആനുകൂല്യങ്ങളില്ലാത്ത തൊഴിലാളികളും ഇവര്‍ മാത്രമാണ്.

Tags: ദിവസ വേതനക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഏത് പ്രതിസന്ധിയിലും സര്‍ക്കാര്‍ ഒപ്പമുണ്ട്’; 23 ലക്ഷം ദിവസവേതനക്കാരുടെ അക്കൗണ്ടുകളിലേക്ക് 230 കോടി രൂപ കൈമാറി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.