Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നു; സംസ്ഥാനത്ത് രണ്ടു സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു, രാജഗിരിയും മാര്‍ ഇവാനിയോസും

യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക പിന്തുണ ഇല്ലാതാകുകയും ചെലവിനുള്ള സ്രോതസ്സ് സ്ഥാപനം സ്വയം കണ്ടെത്തുകയും വേണം. വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതിലൂടെയാകും സ്ഥാപനങ്ങള്‍ ഇതു കണ്ടെത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 10:07 am IST
inEducation

ഷാജന്‍ സി. മാത്യു

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കി സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. എറണാകുളം രാജഗിരി, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജുകള്‍ക്കാണ് സ്വകാര്യ സര്‍വകലാശാലാ പദവി നല്കുന്നത്. മുഖ്യമന്ത്രി തലത്തില്‍ തീരുമാനമായെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നുമറിയുന്നു.  

യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക പിന്തുണ ഇല്ലാതാകുകയും ചെലവിനുള്ള സ്രോതസ്സ് സ്ഥാപനം സ്വയം കണ്ടെത്തുകയും വേണം. വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതിലൂടെയാകും സ്ഥാപനങ്ങള്‍ ഇതു കണ്ടെത്തുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത്.  

സിലബസ്, അധ്യാപക-അനധ്യാപക നിയമനം, പരീക്ഷ, മൂല്യനിര്‍ണയം തുടങ്ങി സര്‍ട്ടിഫിക്കറ്റ് നല്കല്‍ വരെ ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ഈ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രാധികാരം ലഭിക്കും.

ഓട്ടോണമസ് കോളജുകള്‍ക്ക് യൂണിവേഴ്സിറ്റി സിലബസില്‍നിന്ന് 20 ശതമാനം വരെ വ്യതിചലനത്തിനേ സ്വാതന്ത്ര്യമുള്ളൂ. മൂല്യനിര്‍ണയത്തിലും സര്‍വകലാശാലാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അധ്യാപക-അനധ്യാപക നിയമനങ്ങളിലും യൂണിവേഴ്സിറ്റി അംഗീകാരം വേണം. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകളാകുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ നിന്നെല്ലാം മുക്തമാകും. സര്‍ക്കാര്‍ നിയന്ത്രിത സര്‍വകലാശാലകളെപ്പോലെ, മറ്റു കോളജുകളെ അഫിലിയേറ്റ് ചെയ്യാനുള്ള അധികാരം പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ക്കുണ്ടാകില്ല.

1955ല്‍ ആരംഭിച്ച രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് രാജ്യത്തെ 28-ാം സ്ഥാനത്തുള്ള കോളജാണ്. 1949ല്‍ ആരംഭിച്ച മാര്‍ ഇവാനിയോസ് രാജ്യത്ത് 44-ാം സ്ഥാനത്തും.

സ്വകാര്യ സര്‍വകലാശാലകള്‍ക്കായി സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളും അപേക്ഷിച്ചിരുന്നെങ്കിലും മാര്‍ ഇവാനിയോസിനും രാജഗിരിക്കും മാത്രമേ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളുള്ളൂ എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി കണ്ടെത്തിയത്.  

നിലവില്‍ അമൃത വിശ്വ വിദ്യാപീഠം (കോയമ്പത്തൂര്‍), ജെയിന്‍ യൂണിവേഴ്സിറ്റി (ബെംഗളൂരു), ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ബെംഗളൂരു) എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തു കാമ്പസുകളുണ്ട്.

Tags: educationസര്‍ക്കാര്‍Ernakulam RajagiriMar ivanios
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.