Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

ക്വാര്‍ട്ടര്‍ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് ഇംഗ്ലണ്ടിനെതിരെ വിയര്‍ക്കേണ്ടി വരും. കാരണം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് നെടുംതൂണായി 19കാരന്‍ ജൂഡ് ബെല്ലിംഗാം ഉണ്ട്. അന്താരാഷ്‌ട്ര താരങ്ങളായ ഹാരി കെയ്നും ഹെന്‍ഡേഴ്സണും ഒക്കെ ഇംഗ്ലണ്ടിനുണ്ടെങ്കിലും ഗോളടിക്കാന്‍ ജൂഡ് ബെല്ലിംഗാം വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 08:37 pm IST
in Football

ദോഹ: ക്വാര്‍ട്ടര്‍ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് ഇംഗ്ലണ്ടിനെതിരെ വിയര്‍ക്കേണ്ടി വരും. കാരണം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് നെടുംതൂണായി 19കാരന്‍ ജൂഡ് ബെല്ലിംഗാം ഉണ്ട്. അന്താരാഷ്‌ട്ര താരങ്ങളായ ഹാരി കെയ്നും ഹെന്‍ഡേഴ്സണും ഒക്കെ ഇംഗ്ലണ്ടിനുണ്ടെങ്കിലും ഗോളടിക്കാന്‍ ജൂഡ് ബെല്ലിംഗാം വേണം.  

പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്ച സെനഗലിനെ 3-0ന് തകര്‍ത്തപ്പോള്‍ എല്ലാ ഗോളുകള്‍ക്കും കാരണക്കാരനായത് ഈ 19കരാനാണ്. ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയ ജോര്‍ദാന്‍ ഹെന്‍ഡേഴ്സന് ഒരു തളികയിലെന്നോണം പന്ത് കൈമാറിക്കൊടുത്തത് ജൂഡ് ബെല്ലിംഗാം ആണ്. രണ്ടാമത്തെ ഗോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയപ്പോഴും അതിന് പിന്നില്‍ ഈ 19 കാരന്‍ തന്നെ. അതും മിഡ് ഫീല്‍സില്‍ നിന്നും കൗശലപൂര്‍വ്വം ജൂഡ് ബെല്ലിംഗാം നല്‍കിയ പാസാണ് ഹാരി കെയ്ന്‍ ഗോളാക്കിയത്.  

ഇതുവരെ ജൂഡ് ബെല്ലിംഗാം ഒരു ഗോളേ നേടിയിട്ടുള്ളൂ. അതും ഇറാനെതിരെ. ഗോളടിക്കുന്നതിലല്ല, ഗോളടിപ്പിക്കുന്നതിലാണ് ജൂഡിന് കമ്പം. ഈ പ്ലേ മേക്കറെ ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് ഇതിഹാസതാരമായ സ്റ്റീവന്‍ ജെറാര്‍ഡുമായാണ് താരതമ്യം ചെയ്യുന്നത്.  

ഒരു ഫോര്‍വേഡായിട്ടല്ല, ഓള്‍ റൗണ്ടറായിട്ടാണ് കോച്ച് മൈക് ഡോഡ്സ് ജൂഡിനെ കാണുന്നത്. അതുകൊണ്ട് തന്നെ ജേഴ്സി നമ്പര്‍ കൊടുത്തിരിക്കുന്നത് 22 ആണ്. ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് കളിക്കാരനൊന്നുമല്ല ജൂഡ്.  

പന്തുമായി ഓടാനും എതിരാളികളെ നേരിടാനും ത്രൂബോള്‍ കളിക്കാനും എല്ലാം ജൂഡിന് കഴിയുമെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരം പറയുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കളിക്കാരനാണ് ജൂഡെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പറയുന്നു. ഇപ്പോള്‍ ലിവര്‍ പൂള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ ജൂഡ് ബെല്ലിംഗാമിന് വേണ്ടി രംഗത്തുണ്ട്.  

എന്തായാലും ശനിയാഴ്ച ഫ്രാന്‍സ് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ എംബാപ്പെയും കൂട്ടരും ഭയപ്പെടേണ്ടത് ഈ കൗമാരതാരത്തെയാണ്. 

Tags: ഖത്തര്‍ ലോകകപ്പ്ജൂഡ് ബെല്ലിംഗാംfootballEnglandQatarfranceഎംബാപ്പെലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.