Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോണിയയുടെ അടുക്കളയില്‍ പാത്രം കഴുകിയാണ് ചിലര്‍ കോണ്‍ഗ്രസ് നേതാക്കളായതെന്ന് ശശി തരൂരിനെ ട്രോളി കോട്ടയം ഡിസിസി

സോണിയയുടെ അടുക്കളയിലെ പാത്രം കഴുകിയാണ് ചിലര്‍ കോണ്‍ഗ്രസ് നേതാക്കളായത് എന്ന ശശി തരൂരിന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. കോട്ടയം ഡിസിസിയുടേത് എന്ന് പറയപ്പെടുന്ന പേജിലാണ് ശശി തരൂരിന്‍റേതെന്ന് പറയപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 05:38 pm IST
in Kerala

തിരുവനന്തപുരം സോണിയയുടെ അടുക്കളയിലെ പാത്രം കഴുകിയാണ് ചിലര്‍ കോണ്‍ഗ്രസ് നേതാക്കളായതെന്ന് ശശി തരൂരിനെ ട്രോളി കോട്ടയം ഡിസിസി.  കോട്ടയം ഡിസിസിയുടേത് എന്ന് പറയപ്പെടുന്ന പേജിലാണ് ശശി തരൂരിനെ സോണിയയുടെ വീട്ടിലെ പാത്രം കഴുകന്നയാള്‍ എന്ന അര്‍ത്ഥം വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  

സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായിച്ച്, പാര്‍ലമെന്‍റ് സീറ്റ് മേടിച്ച് വിമാനത്തില്‍ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്നതായിരുന്നു ഈ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.  

ഡിസിസി കോട്ടയം എന്ന സോഷ്യല്‍ മീഡിയ പേജിലാണ് ശശി തരൂരിനെതിരായ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് കോട്ടയം ഡിസിസിയുടെ പേജാണെന്ന് പറയപ്പെടുന്നു. തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് പരാതി നല്‍കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ശശി തരൂരിന്റെ വിവാദ പോസ്റ്റ് കോട്ടയം ഡിസിസിയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയെ അറിയിക്കാതെ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തതിനാണ് തരൂരിനെതിരെ ഹൈക്കമാന്‍റിനെ പരാതി അറിയിക്കാന്‍ പോകുന്നത്.  

എന്നാല്‍ കോട്ടയം ഡിസിസി പേജില്‍ വന്ന  വിവാദ പോസ്റ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. അതിന് ശേഷം വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയ പുതിയ പോസ്റ്റാണ് ഇപ്പോള്‍ കോട്ടയം ഡിസിസിയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

Tags: kottayamമാധ്യമ പ്രവര്‍ത്തകര്‍Shashi Tharoorwashingകോട്ടയം ഡിസിസിനാട്ടകം സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

പുതിയ വാര്‍ത്തകള്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.