Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചിറകടിക്കാന്‍ കാനറികള്‍

പരിക്കിലായിരുന്ന സൂപ്പര്‍ താരം നെയ്‌മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ക്യാമ്പില്‍ ഏറെ ആശ്വാസം പകര്‍ന്നു. ഇന്ന് നെയ്‌മര്‍ കളിക്കുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശീലനത്തിനിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ നെയ്‌മര്‍ തന്നെയാണ് പങ്കുവച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 5, 2022, 11:03 am IST
in Football
പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീല്‍ താരം നെയ്മര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീല്‍ താരം നെയ്മര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

ദോഹ: ഗ്രൂപ്പിലെ അവസാന കളിയില്‍ ഒന്നു വീണു. ഇനി പക്ഷെ, ചിറകടിച്ചുയരണം. അതിനായി കാനറികള്‍ ഇന്ന് വീണ്ടും കളത്തില്‍. ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് എതിരാളികള്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലിനെ വീഴ്‌ത്തിയാണ് ഏഷ്യന്‍ യോദ്ധാക്കളുടെ വരവ്.  

അവസാന മത്സരത്തില്‍ കാമറൂണിനോട് ഒരു ഗോളിന് തോറ്റതിന്റെ ക്ഷീണമുണ്ട് ബ്രസീലിന്. അതുവരെ കളത്തിലിറങ്ങാത്തവര്‍ക്ക് അവസരം നല്‍കിയാണ് ടിറ്റെ അന്ന് ടീമിനെ ഇറക്കിയത്. ഒമ്പത് മാറ്റങ്ങള്‍ വരുത്തി. ഇന്ന് കരുത്തോടെയാകും മഞ്ഞപ്പടയുടെ വരവ്. ഗോളടിക്കുന്നതില്‍ പക്ഷെ, പിശുക്കു കാണിക്കുന്നു ബ്രസീല്‍. മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ അടിച്ച അവര്‍ ഒന്നു വഴങ്ങി. പരിക്കിലായിരുന്ന സൂപ്പര്‍ താരം നെയ്‌മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ക്യാമ്പില്‍ ഏറെ ആശ്വാസം പകര്‍ന്നു. ഇന്ന് നെയ്‌മര്‍ കളിക്കുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശീലനത്തിനിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ നെയ്‌മര്‍ തന്നെയാണ് പങ്കുവച്ചത്. അതിനിടെ, സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസും പ്രതിരോധതാരം അലക്സ് ടെല്ലസും പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. കാമറൂണിനെതിരായ മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. എന്നാലും റിച്ചാര്‍ലിസണും വിനീഷ്യസും കാസിമെറോയും പക്വേറ്റയും റാഫീഞ്ഞോയും അടങ്ങുന്ന സൂപ്പര്‍ താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് കൊറിയന്‍ നിരയുടെ ഏറ്റവും വലിയ വെല്ലുവിളി.  

പോര്‍ച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമുണ്ട് കൊറിയയ്‌ക്ക്. അതിവേഗ പ്രത്യാക്രമണമാണ് കൊറിയയുടെ പ്രത്യേകത. ഘാനക്കെതിരെ രണ്ട് ഗോളടിച്ച ചൊ ഗ്യൃ സങ്ങും പോര്‍ച്ചുഗലിനെതിരെ ഗോളടിച്ച കിം യോങ് ഗ്വോന്‍, ഹോങ്ങ് ഹി ചാന്‍ എന്നിവരും മികച്ച ഫോമില്‍. അതിവേഗത്തിലുള്ള കൊറിയന്‍ കൗണ്ടര്‍ അറ്റാക്കുകളെ പിടിച്ചുകെട്ടുക എന്നതാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വലിയ വെല്ലുവിളി. മുന്‍പ് ഏഴ് തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ആറും ജയിച്ച് കാനറികള്‍. ഒരിക്കല്‍ കൊറിയയും വിജയിച്ചു. കഴിഞ്ഞ ജൂണിലാണ് രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഈ സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചു. എന്നാല്‍ ലോകകപ്പില്‍ രണ്ട് ടീമുകളും മുഖാമുഖം വരുന്നത് ആദ്യമായാണ്.

Tags: ബ്രസില്‍സൗത്ത് കൊറിയഫിഫ ലോകകപ്പ്പോര്‍ച്ചുഗല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

Football

ഫിഫ വനിത ലോകകപ്പ്; ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

പുതിയ വാര്‍ത്തകള്‍

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.