Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഭാരതത്തിന്റെ ആത്മാവ് കലാസാഹിത്യ രംഗങ്ങളില്‍, യുവതലമുറയ്‌ക്കത് പകര്‍ന്നു നല്‍കണമെന്ന് സുചേന്ദ്ര പ്രസാദ്

ദേശീയ സംഘടനയായ സംസ്‌കാര ഭാരതിയുടെ ഭാഗമായ തപസ്യയുടെ ശില്‍പ്പശാല സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരട്ടെയെന്നും സുചേന്ദ്രപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 12:32 pm IST
in Parivar

ഭാരതത്തിന്റെ ആത്മാവ് കലാസാഹിത്യ രംഗങ്ങളിലാണെന്നും അതിനെ പരിപോഷിപ്പിച്ച് തലമുറകളിലേക്ക് പകരണമെന്നും ചലച്ചിത്ര നടനും സംസ്‌ക്കാര്‍ ഭാരതി അധ്യക്ഷനുമായ സുചേന്ദ്രപ്രസാദ് പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച കലാ സാഹിത്യ ശില്‍പ്പശാല 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സംഘടനയായ സംസ്‌കാര ഭാരതിയുടെ ഭാഗമായ തപസ്യയുടെ ശില്‍പ്പശാല സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ധ്യേയ ഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ തപസ്യ അധ്യക്ഷന്‍ ടി.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശില്‍പ്പശാല അധികാരി ഉദയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.

തപസ്യ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. സുനില്‍കുമാര്‍, സമന്വയവര്‍ക്കിംഗ് പ്രസിഡന്റ പി.എം. മനോജ്, സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. നാരായണ പ്രസാദ്, ട്രഷറര്‍ സുശീല രഘുറാം. രജ്ഞിനി ധ്യാന്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്മാരായ ധ്യാന്‍, സുജാത പീതാംബരന്‍, ഷിംജിത്ത് എന്നിവരുടെ സംഗീത വിരുന്ന് ശില്‍പ്പശാലയ്‌ക്ക് കൊഴുപ്പേകി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സംസ്‌കാര്‍ ഭാരതി നൃത്യ സംയോജക് ഡോ. ജയശ്രീ, പിന്നണി ഗായിക ഷിജി മറോളി ചിത്രകാരന്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ഡോ. ജി പ്രഭ, സാഹിത്യകാരന്‍ സുരേന്ദ്രന്‍ വെണ്‍മണി, കവയത്രി കെ. കവിത, കവി രാജീവ് ഗോവര്‍ദ്ധന്‍, രാഷ്‌ട്രിയ സ്വയം സേവക സംഘം പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.  

സമാപന സമ്മേളനത്തില്‍ ശില്‍പശാലാധികാരി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണന്‍ സമാപന സന്ദേശവും, തിരൂര്‍ രവിന്ദ്രന്‍, സമന്വയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ശിവപ്രസാദ്, തപസ്യ സെക്രട്ടറി പ്രേംരാജ് കെ.കെ, ശ്രീകല പി വിജയന്‍, ശില്‍പ്പശാല ഡയറക്ടര്‍ ശിവകുമാര്‍ അമൃതകല, കണ്‍വീനര്‍മാരായ സുജാത പീതാംബരന്‍. ശ്രീകല പി.വിജയന്‍, പ്രമോദ്, രവിന്ദ്ര മല്യ, സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ മഹാദേവ അയ്യര്‍, കൃഷ്ണകുമാര്‍ കടമ്പൂരാന്‍ റിട്ട. ക്യാപ്റ്റന്‍ രഘുറാം. ശശികുമാര്‍ ഉദയനഗര്‍, ശ്രീധരന്‍ പൂലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

Tags: BengaluruThapasya kala sahithya vediThapasya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.