Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വികസനം; ട്രെയിനുകള്‍ക്ക് നിയന്ത്രണം

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 10:53 pm IST
inKerala

കൊല്ലം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.  

റദ്ദാക്കിയവ

കൊല്ലം-കന്യാകുമാരി മെമു (06772/06773), കൊച്ചുവേളി-നാഗര്‍കോവില്‍ (06429/06430) ഇന്നലെ മുതല്‍ 11 വരെ. നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി (16350/16349) 7 മുതല്‍ 12 വരെ. കൊച്ചുവേളി-ലോകമാന്യ തിലക് (12202) ഗരീബ് രഥ് 8, 11നും ലോകമാന്യതിലക്-കൊച്ചുവേളി (12201) 9, 12നും.

കൊച്ചുവേളി-ബെംഗളൂരു ഹംസഫര്‍ (16319) 8, 10, ബെംഗളൂരു-കൊച്ചുവേളി (16320) 9, 11, കൊച്ചുവേളി-മംഗളൂരു (16355) അന്ത്യോദയ 8, 10, മംഗളൂരു-കൊച്ചുവേളി (16356) 9, 11, തിരുവനന്തപുരം-ഗുരുവായൂര്‍ (16342) ഇന്റര്‍സിറ്റി 11, ഗുരുവായൂര്‍-തിരുവനന്തപുരം (16341) 12, സര്‍വീസ് ഉണ്ടാകില്ല.  

11ന് എറണാകുളം-തിരുവന്തപുരം (16303/16304) വഞ്ചിനാട്, കൊല്ലം-തിരുവനന്തപുരം (06423), നാഗര്‍കോവില്‍-കൊല്ലം (06426/06427), പുനലൂര്‍-നാഗര്‍കോവില്‍ (06639), കന്യാകുമാരി-പുനലൂര്‍ (06640)ട്രെയിനുകള്‍ റദ്ദാക്കി.  

ഭാഗിക റദ്ദാക്കല്‍

നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി (16350) 7ന് കായംകുളംവരെ. യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് (12257) 7,9ന് കോട്ടയം വരെ. കൊച്ചുവേളി-യശ്വന്ത്പൂര്‍ (12258) ഗരീബ് രഥ് 7,9 തീയതികളില്‍ കോട്ടയത്തു നിന്ന്.  

ഹുബ്ബള്ളി-കൊച്ചുവേളി (12777) 7ന് കോട്ടയം വരെ. കൊച്ചുവേളി-ഹുബ്ബള്ളി (12778) 8ന് കോട്ടയത്തു നിന്ന്.  ഭാവ്‌നഗര്‍ ടെര്‍മിനസ്-കൊച്ചുവേളി (19260) 07ന് എറണാകുളം വരെ. കൊച്ചുവേളി-ഭാവ്നഗര്‍ (19259) 8ന് എറണാകുളത്തു നിന്ന്. ചണ്ഡീഗഡ്-കൊച്ചുവേളി (12218)കേരള സമ്പര്‍ക്ക് ക്രാന്തി 9,11 തീയതികളില്‍ ആലപ്പുഴ വരെ. കൊച്ചുവേളി-ചണ്ഡിഗഡ് (12218) സമ്പര്‍ക്ക് ക്രാന്തി 10, 12ന് ആലപ്പുഴയില്‍ നിന്ന്.  

പോര്‍ബന്തര്‍-കൊച്ചുവേളി (20910) 10ന് എറണാകുളം വരെ. കൊച്ചുവേളി-പോര്‍ബന്തര്‍ (20909) 11ന് എറണാകുളത്ത് നിന്ന്. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി (22627/22628) 11ന് തിരുനെല്‍വേലി വരെ. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16341) 11ന് കായംകുളം വരെ. കൊച്ചുവേളി-ഗോരഖ്പൂര്‍ (12512) രപ്തി സാഗര്‍ 11ന് എറണാകുളത്ത് നിന്ന്.

തിരുവനന്തപുരം-ലോകമാന്യ തിലക് (16346) 11ന് വര്‍ക്കലയില്‍ നിന്ന്,തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082)11ന് കൊല്ലത്തു നിന്ന്.

ചെന്നൈ-തിരുവനന്തപുരം മെയില്‍ (12623) 10ന് കൊല്ലം വരെ. 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 11ന് കൊല്ലത്തു നിന്ന്. ചെന്നൈ-തിരുവനന്തപുരം (12695) 11ന് വര്‍ക്കല വരെ.തിരുവനന്തപുരം-ചെന്നൈ (12696) വര്‍ക്കലയില്‍ നിന്ന്.

ചെന്നൈ എഗ്മോര്‍-കൊല്ലം ജംഗ്ഷന്‍ (16723) അനന്തപുരി എക്സ്പ്രസ് 11ന് തിരുവനന്തപുരം വരെ.  കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി (16724) 11ന് തിരുവനന്തപുരത്ത് നിന്ന്.

മംഗളൂരു-തിരുവനന്തപുരം (16630) മലബാര്‍ 11ന് കഴക്കൂട്ടം വരെ. തിരുവനന്തപുരം-മംഗളൂരു (16629) മലബാര്‍ എക്സ്പ്രസ് 11ന് കഴക്കൂട്ടത്ത് നിന്ന്.

മൈസൂരു ജംഗ്ഷന്‍-കൊച്ചുവേളി (16315) 7 മുതല്‍ 11 വരെ എറണാകുളം വരെ. കൊച്ചുവേളി-മൈസൂരു (16316) 7 മുതല്‍ 11വരെ എറണാകുളത്തു നിന്ന്.  േയാഗ് നഗരി ഋഷികേശ്-കൊച്ചുവേളി (22660) 7ന് കൊല്ലം വരെ. ഗംഗാനഗര്‍ ജംഗ്ഷന്‍-കൊച്ചുവേളി (16311) 8ന് കൊല്ലം വരെ.  ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ 10ന് എറണാകുളം വരെ. ബെംഗളൂരു-കന്യാകുമാരി (16526) ഐലന്‍ഡ് 11ന് കൊല്ലം വരെ. നാഗര്‍കോവില്‍-കോട്ടയം (16366) 11ന് തിരുവനന്തപുരം വരെ. 8ന്  കൊച്ചുവേളി-കോര്‍ബ (22648) 6.15നു പകരം 7.45ന് പുറപ്പെടും.

വഴിതിരിച്ചു വിടും

9ന്റെ  പൂനെ ജംഗ്ഷന്‍- കന്യാകുമാരി (16381) ഡെയ്ലി എക്സ്പ്രസ് സേലം-നാഗര്‍കോവില്‍-കരൂര്‍ ജംഗ്ഷന്‍ വഴി തിരിച്ചു വിടും. 11ന്റെ  കന്യാകുമാരി-പൂനെ (16382) ഡെയ്ലി എക്സ്പ്രസ് നാഗര്‍കോവിലില്‍ നിന്ന് വഴിതിരിച്ചുവിടും. പാലക്കാട്-എറണാകുളം റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.  

11-ന്റെ  കന്യാകുമാരി-ബെംഗളൂരു (16525) ഐലന്‍ഡ് ഡെയ്ലി എക്സ്പ്രസ് തിരുനെല്‍വേലി, മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി വഴി പാലക്കാട് എത്തും. കുഴിത്തുറൈ മുതല്‍ കോട്ടയം എറണാകുളം പാലക്കാട് റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.  

11ന്റെ  12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (12659) 11-ന് തിരുനെല്‍വേലി, മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി വഴി പാലക്കാട് എത്തിച്ചേരും. കോട്ടയം എറണാകുളം റൂട്ടിലെ എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കും.  

സമയ പുനക്രമീകരണം

ഡിസം. 3ന് കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ (16312) 1.25മണിക്കൂര്‍ വൈകി വൈകിട്ട് 5.10നും 5ന് കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്‌രഥ് (12258) 1 മണിക്കൂര്‍ വൈകി വൈകിട്ട് ആറിനും 8ന് കൊച്ചുവേളി-കോര്‍ബ (22648) 1.30മണിക്കൂര്‍ വൈകി 07.45നും 10ന് കൊച്ചുവേളി-ഇന്‍ഡോര്‍ അഹല്യ നഗരി (22646) 1.10 മണിക്കൂര്‍ വൈകി 7.45നുമാകും പുറപ്പെടുക.  

11ന് തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് (12625) 6 മണിക്കൂര്‍ വൈകി രാത്രി 6.30നും 11ന് കൊല്ലം ജംഗ്ഷന്‍-തിരുവനന്തപുരം(06425) 2 മണിക്കൂര്‍ വൈകി 5.55നും 11ന് തിരുവനന്തപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ (06435) രണ്ടു മണിക്കൂര്‍ വൈകി എട്ടുമണിക്കുമാകും പുറപ്പെടുക.  

കാലതാമസം

നാഗര്‍കോവില്‍-കോട്ടയം (16366)ഡിസം 2നും 6 മുതല്‍ 10 വരെയും നാഗര്‍കോവിലില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ (12511) 2നും 5നും ഓട്ടത്തിനിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.

Tags: റെയില്‍വേ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.