Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു

അര്‍ജന്‍റീനയ്‌ക്കെതിരെ കളിച്ച സൗദിയുടെ നിഴല്‍ മാത്രമായിരുന്നു ശനിയാഴ്ച ഖത്തർ ലോകകപ്പിൽ കണ്ടത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സൗദിയെ തകര്‍ക്കുകയായിരുന്നു പോളണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 11:12 pm IST
in Football

ദോഹ: അര്‍ജന്‍റീനയ്‌ക്കെതിരെ കളിച്ച സൗദിയുടെ നിഴല്‍ മാത്രമായിരുന്നു ശനിയാഴ്ച ഖത്തർ ലോകകപ്പിൽ കണ്ടത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സൗദിയെ തകര്‍ക്കുകയായിരുന്നു പോളണ്ട്.  അര്‍ജന്‍റീനയ്‌ക്കെതിരായ വിജയം കെങ്കേമമായി ആഘോഷിച്ചതുകൊണ്ട് തന്നെ പോളണ്ടിനെതിരായ തോല്‍വി സൗദിക്കാര്‍ക്ക് അത്രയേറെ ദുഖകരവുമായി. 

സിയെലിൻസ്കിയും ലെവൻഡോവ്സ്കിയുമാണ് പോളണ്ടിന്റെ സ്കോറർമാർ. തോല്‍വി സ്വീകരിക്കാന്‍ കഴിയാതെ തകര്‍ന്ന സൗദി ടീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. പുതിയ റോള്‍സ് റോയ്സ് കാറില്‍ സൗദി കളിക്കാര്‍ കയറുന്നു എന്ന ട്രോളില്‍, സൗദി കളിക്കാരന്‍ കയറുന്നതോടെ കാര്‍ കത്തുന്നതായാണ് കാണിച്ചിരിക്കുന്നത്. 

ഇതോടെ നേരത്തെ സൗദിയോട് തോറ്റ അര്‍ജന്‍റീനയ്‌ക്ക് ശനിയാഴ്ച മെക്സിക്കോയെയും പിന്നീട് പോളണ്ടിനെയും തോല്‍പിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ എന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. പോളിഷ് ഗോളി സെസെനിയുടെ അത്ഭുത പ്രകടനങ്ങളാണ്  സൗദിക്ക് ലഭിക്കുമായിരുന്ന പല ഗോളുകളും നിഷേധിച്ചത്.  

39ാം മിനിറ്റിലായിരുന്നു സിയെലെൻസ്കിയിലൂടെ പോളണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ലെവൻഡോവ്സ്കിയുടെ പാസ്  ഒട്ടും പാഴാക്കാതെ സിയെലെൻസ്കി ഗോളാക്കി മാറ്റുകയായിരുന്നു.

സൗദി ഫുട്ബാള്‍ ആരാധകരുടെ സന്തോഷം മുഴുവന്‍ ചോര്‍ത്തിക്കളയുന്നതായിരുന്ന 43ാം മിനിറ്റിലെ പാഴായ പെനാല്‍റ്റി. സൗദി അറേബ്യയുടെ അൽദ്വസാറിയാണ് പെനാല്‍റ്റി പാഴാക്കിയത്. പൊട്ടിക്കരയുന്ന സൗദി ആരാധകരെ സ്റ്റേഡിയത്തില്‍ കാണാമായിരുന്നു.  

80ാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കി പോളണ്ടിന് വേണ്ടി ക്ലാസിക് ഗോൾ നേടിയത്. സൗദി ഡിഫൻഡറെയും ഗോളിയെയും വെട്ടിച്ച് കടന്നായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോള്‍.  ലെവന്‍ഡോവ്സ്കിയുടെ ആദ്യ ലോകകപ്പ് ഗോള്‍ ആയിരുന്നു ഇത്. 

Tags: ലോകകപ്പ് 2022രാജാവ് സല്‍മാന്‍ഹമ്മദ് ബിന്‍ സല്‍മാനാfootballഖത്തര്‍ 2022ലോകകപ്പ്ArgentinaSaudi Arabiaപെനാല്‍റ്റിഫുട്ബാള്‍Polandലോകകപ്പ് ഫുട്ബാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

World

ഇറാനിയൻ ക്രൂയിസ് മിസൈലുകൾ തകർത്ത് സൗദി അറേബ്യ

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

World

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ യുഎഇയിൽ കൊല്ലപ്പെട്ടത് പാകിസ്ഥാനി ; യുഎഇയെ ആക്രമിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.