Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയത്തോടെ ബ്രസീല്‍; അതിമനോഹര ഗോളുമായി റിച്ചാര്‍ലിസണ്‍; ആശങ്കയായി നെയ്‌മറുടെ പരുക്ക് (വീഡിയോ)

പരുക്കിനെ പറ്റി പറയാനാവില്ലെന്ന ടീം ഡോക്ടര്‍ റോഡ്രിഗ്രോ ലാസ്മര്‍. വലത് കണങ്കാലിനാണ് നെയ്‌മറിന് പരിക്കേറ്റിരിക്കുന്നത്. 24 മുതല്‍ 48 മണിക്കൂറിന് ശേഷം എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെ മാത്രമേ പരിക്ക് വിലയിരുത്താനാവു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 08:56 am IST
inFootball

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരേ ഉജ്വല വിജയത്തോടെ ബ്രസീലിന്റെ ജൈത്രയാത്ര ആരംഭിച്ചു. ബ്രസീലിയന്‍ താരം  റിച്ചാര്‍ലിസണിന്റെ കാലില്‍നിന്നായിരുന്നു രണ്ട് ഗോളുകളും. അതില്‍ രണ്ടാമത്തേത് ഈ ലോകകപ്പില്‍ പിറന്ന ഏറ്റവും മനോഹര ഗോളായിരുന്നു. ആദ്യ പകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത സെര്‍ബയയ്‌ക്ക് പക്ഷേ 62ാം മിനിറ്റില്‍ പിഴച്ചു. ഇടതുവശത്ത് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടുകയറിയ നെയ്‌മര്‍ വിനീഷ്യസിലേക്ക് പന്ത് നല്‍കി. കരുത്തുറ്റ ഷോട്ട് ഗോള്‍മുഖത്തേക്ക് പറന്നു. ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പക്ഷേ, പന്ത് കിട്ടിയത് റിച്ചാര്‍ലിസണിന്റെ കാലില്‍. ആ ലക്ഷ്യം തെറ്റാതെ ആദ്യ ഗോള്‍. പത്ത് മിനിറ്റിനുള്ളില്‍ ആയിരുന്നു ഈ ലോകകപ്പിലെ മനോഹ ഗോള്‍.  ബോക്‌സിലേക്ക് വിനീഷ്യസിന്റെ ക്രോസ്. റിച്ചാര്‍ലിസണ്‍ വായുവിലുയര്‍ന്നു. പിന്നെ കണ്ണഞ്ചിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലേക്ക് തൊടുത്തു. (2-0). പിന്നീടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്രസീലിനെ ഭാഗ്യം തുണിച്ചില്ല. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ ഒന്നാമതായി. 28ന് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് അടുത്ത കളി.

അതേസമയം, ബ്രസീല്‍ ആരാധാകരെ ആകെ ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മറിന്റെ പരുക്ക്. പരുക്കിനെ പറ്റി പറയാനാവില്ലെന്ന ടീം ഡോക്ടര്‍ റോഡ്രിഗ്രോ ലാസ്മര്‍. വലത് കണങ്കാലിനാണ് നെയ്‌മറിന് പരിക്കേറ്റിരിക്കുന്നത്. 24 മുതല്‍ 48 മണിക്കൂറിന് ശേഷം എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെ മാത്രമേ പരിക്ക് വിലയിരുത്താനാവു. ഇപ്പോള്‍ നമുക്ക് കാത്തിരിക്കാം. പരിക്ക് വിലയിരുത്തുന്നതിന് മുമ്പുള്ള നിഗമനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കിന് ശേഷവും 11 മിനിറ്റ് നെയ്‌മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. പിന്നീട് കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിന്‍വലിച്ചതെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കി.

Tags: ബ്രസില്‍നെയ്മര്‍ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

Football

കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ; ഫുട്ബാള്‍ താരം നെയ്‌മറിന് വന്‍ പിഴ

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

India

ഡിജിറ്റല്‍ പേമെന്‍റില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം നടത്തിയത് 8.95 കോടി ഡിജിറ്റല്‍ ഇടപാടുകള്‍

Football

അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍: അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.