Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാംഗളൂരുവിലെ പ്രതി ഷെരീഖ് ഹിന്ദുവായി ചമഞ്ഞു; വാട്സാപ്പിലെ പ്രൊഫൈല്‍ചിത്രം ഇഷാ ഫൗണ്ടേഷന്‍റേത്; പ്രേംരാജിന്റെ ആധാര്‍ കാര്‍ഡും ഉപയോഗിച്ചു

മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് ഹിന്ദുവായി ചമഞ്ഞ് താന്‍ മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് മാംഗളൂരു പൊലീസ് കമ്മീഷണര്‍. മാത്രമല്ല, മുഹമ്മദ് ഷെരീഖ് തന്റെ വാട്സാപ് അക്കൗണ്ടില്‍ ഉപയോഗിച്ചത് കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്റെ ചിത്രമാണ്. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 04:01 pm IST
in India
കയ്യില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് തീവ്രവാദി വേഷത്തില്‍ (ഇടത്ത്) ഇഷ ഫൗണ്ടേഷന്‍റെ ഈ ചിത്രമാണ് ഹിന്ദുവായി ചമയാന്‍ മുഹമ്മദ് ഷെരീഖ് വാട്സാപ്പില്‍ ഉപയോഗിച്ചിരുന്നത് (വലത്ത്)

കയ്യില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് തീവ്രവാദി വേഷത്തില്‍ (ഇടത്ത്) ഇഷ ഫൗണ്ടേഷന്‍റെ ഈ ചിത്രമാണ് ഹിന്ദുവായി ചമയാന്‍ മുഹമ്മദ് ഷെരീഖ് വാട്സാപ്പില്‍ ഉപയോഗിച്ചിരുന്നത് (വലത്ത്)

മാംഗളൂരു: മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് ഹിന്ദുവായി ചമഞ്ഞ് താന്‍ മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് മാംഗളൂരു പൊലീസ് കമ്മീഷണര്‍. മാത്രമല്ല, മുഹമ്മദ് ഷെരീഖ് തന്റെ വാട്സാപ് അക്കൗണ്ടില്‍ ഉപയോഗിച്ചത് കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്റെ ചിത്രമാണ്. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി.  

ശനിയാഴ്ച ഷെരീഫ് പമ്പ് വെല്ലിലേക്കുള്ള ഓട്ടോറിക്ഷയില്‍ കയറി. അവിടുത്തെ ഫ്ലൈ ഓവറില്‍ ബോംബ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇദ്ദേഹം കയ്യിലെ കറുത്ത ബാഗിനുള്ളില്‍ സ്ഫോടനത്തിനായി തയ്യറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബും ഘടിപ്പിച്ചിരുന്നു.  

ഹുബ്ബളിയിലെ പ്രേം രാജ് എന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡും മുഹമ്മദ് ഷെരീഖ് മോഷ്ടിച്ചിരുന്നു. ഈ ആധാര്‍ കാര്‍ഡും ഹിന്ദുവാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഷെരീഖ് ഉപയോഗിച്ചു. ആദ്യ ദിവസം തന്നെ മുഹമ്മദ് ഷെരീക് ഉപയോഗിച്ചത് ഹുബ്ബളിയിലുള്ള ഹിന്ദുവായ പ്രേംരാജിന്റെ  ആധാര്‍ കാര്‍ഡാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നതായി മാംഗളൂരു പൊലീസ് കമ്മീഷമര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. ഇനി മറ്റെവിടെയെല്ലാമാണ് വ്യാജ ഐഡി ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ശശികുമാര്‍ പറഞ്ഞു.  

“ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് പലയിടത്തും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും ഹിന്ദു പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന്‍ മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. “- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ഷെരീഖ് അപകടനില തരണം ചെയ്തെന്നും ഇവിടെ ശക്തമായ പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും ഷെരീഖിന്റെ ശിവമോഗ്ഗയിലുള്ള ബന്ധുവിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

Tags: മുഹമ്മദ് ഷെരീഖ്പ്രഷര്‍ കുക്കര്‍ ബോംബുംഹിന്ദുവായി ചമഞ്ഞുകുറ്റാരോപിതന്‍മംഗളൂരുSadhguru AdiyogiSadhguruഈഷ ഫൗണ്ടേഷന്‍മാംഗ്ലൂരിലെ സ്ഫോടനംപ്രഷര്‍കുക്കര്‍ സ്ഫോടനംഹിന്ദു ഐഡി ഉപയോഗിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)
India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.