Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഉപയോക്താക്കള്‍ക്ക് ഇനി രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം; കമ്പാനിയന്‍ മോഡ് ലഭിക്കാന്‍ ഘട്ടങ്ങള്‍ ലളിതം

ആന്‍ഡ്രോയിഡിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.24.18 ലാണ് കമ്പാനിയന്‍ മോഡ് കൊണ്ടുവരുക. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് ഒരു സെക്കന്‍ഡറി ഫോണ്‍ ലിങ്ക് ചെയ്യാന്‍ അനുവദിക്കും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് നാല് ആന്‍ഡ്രോയിഡ് ഫോണുകള്‍ വരെ ലിങ്ക് ചെയ്യാനും അവര്‍ക്ക് എല്ലാ സാധാരണ വാട്ട്‌സ്ആപ്പ് ഫീച്ചറുകളും മെസേജ് എന്‍ക്രിപ്ഷനും ആക്‌സസ് ചെയ്യാനും കഴിയുമെന്നാണ് ടെക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 05:23 pm IST
inTechnology

വാഷിംഗ്ടണ്‍: ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ്. പുതിയ ഫീച്ചറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മറ്റൊരു ഫോണിലേക്കും ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റിലേക്കും ലിങ്ക് ചെയ്യാന്‍ സാധിക്കും.

ആന്‍ഡ്രോയിഡിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.24.18 ലാണ് കമ്പാനിയന്‍ മോഡ് കൊണ്ടുവരുക. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് ഒരു സെക്കന്‍ഡറി ഫോണ്‍ ലിങ്ക് ചെയ്യാന്‍ അനുവദിക്കും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് നാല് ആന്‍ഡ്രോയിഡ് ഫോണുകള്‍ വരെ ലിങ്ക് ചെയ്യാനും അവര്‍ക്ക് എല്ലാ സാധാരണ വാട്ട്‌സ്ആപ്പ് ഫീച്ചറുകളും മെസേജ് എന്‍ക്രിപ്ഷനും ആക്‌സസ് ചെയ്യാനും കഴിയുമെന്നാണ് ടെക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സേവനത്തിന്റെ ബീറ്റ ഉപയോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ സ്‌ക്രീനിലെ ഓപ്ഷനുകള്‍ മെനുവിലേക്ക് പോയി ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ‘ലിങ്ക് എ ഡിവൈസ്’ തിരഞ്ഞെടുത്ത് കമ്പാനിയന്‍ മോഡ് സജീവമാക്കാന്‍ കഴിയും. ഈ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപെടത്തിയിരിക്കുകയാണ്. ടെസ്റ്റിങിനും റെക്റ്റിവികേഷനും ശേഷം വിപുലമായ റോള്‍ഔട്ടിന് കൂടുതല്‍ നടക്കും. ലിങ്ക് ചെയ്യാനുള്ള ഘട്ടങ്ങള്‍ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിനു സമാനമാണ്. ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഈ സേവനം ഉപയോഗിക്കുന്നത്.

നിലവില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഒരു സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവ പോലുള്ള മറ്റ് നാല് ഉപകരണങ്ങളിലേക്ക് ലിങ്ക് ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്. പുതിയ സേവനത്തിലൂടെ ആളുകള്‍ക്ക് രണ്ട് ഫോണുകളില്‍ ഒരു വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും.

Tags: സാങ്കേതികംവാട്‌സാപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.