Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്താര കളക്ഷന്‍ 350 കോടി കവിഞ്ഞു; വേരുകളില്‍ പോയി ഷൂട്ട് ചെയ്ത് ചിത്രമെന്ന് നിതിന്‍ കാമത്ത്; ശിവയായി വന്ന ഋഷഭ് കോരിത്തരിപ്പിച്ചെന്ന് മഞ്ജു പത്രോസ്

കാന്താരയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇപ്പോള്‍ 350 കോടിയില്‍ കവിഞ്ഞിരിക്കുകയാണ്. വെറും 16 കോടി മാത്രം ഇറക്കി നിര്‍മ്മിച്ച ചിത്രം നിരവധി പേരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. ആമസോണ്‍ പ്രൈം ഒടിടി റിലീസിനായി ചിത്രം ഏറ്റെടുത്തതായും വാര്‍ത്തകള്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 07:31 pm IST
inEntertainment

തിരുവനന്തപുരം: കാന്താരയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇപ്പോള്‍ 350 കോടിയില്‍ കവിഞ്ഞിരിക്കുകയാണ്. വെറും 16 കോടി മാത്രം ഇറക്കി നിര്‍മ്മിച്ച ചിത്രം നിരവധി പേരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. ആമസോണ്‍ പ്രൈം ഒടിടി റിലീസിനായി ചിത്രം ഏറ്റെടുത്തതായും വാര്‍ത്തകള്‍ ഉണ്ട്.  

ഇപ്പോള്‍ കാന്താര സിനിമയെ വാനോളം പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് സെറോദ സിഇഒ കൂടിയായ നിതിന്‍ കാമത്ത്. ഒരു കന്നടക്കാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയെന്നും തങ്ങളുടെയെല്ലാം ജീവിതത്തിന്റെ വേരുകളില്‍ പോയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും വികാരാധീനനായി നിതിന്‍ കാമത്ത് കുറിക്കുന്നു.  ചിത്രം കണ്ടശേഷം അരമണിക്കൂറോളം വയറ്റില്‍ രോമാഞ്ചം ഇപ്പോഴും വിട്ടുമാറുന്നില്ലെന്നും നിതിന്‍ കാമത്ത് പറയുന്നു.

ഇതിനിടെ മലയാളി നടി മഞ്ജു പത്രോസ് കാന്താരയെ പുകഴ്‌ത്തി രംഗത്ത് വന്നു. “രണ്ടു ദിവസം മുൻപ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി കാന്താര സിനിമ കണ്ടു. സിനിമയുടെ ഒരോ നിമിഷവും ഇപ്പോഴും ഉള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. ഋഷഭ് ഷെട്ടി ശിവയായി ആടി തിമിർത്തിട്ടുണ്ട്. അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ, സംവിധാനം എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം മനോഹരമാക്കി. ക്ലൈമാക്സിലെ അരമണിക്കൂർ ശിവയായി വന്ന ഋഷഭ് കോരിത്തരിപ്പിച്ചു.”- ഇതാണ് മഞ്ജു പത്രോസിന്റെ കുറിപ്പ്. അതേ സമയം  കാന്താരയിലെ ചില ബോഡി ഷെയ്‌മിങ്ങ് സീനുകളെക്കുറിച്ചാണ് മഞ്ജു വിമര്‍ശനവും ഉയര്‍ത്തുന്നു.  

Tags: കന്നഡകന്താരഋഷബ് ഷെട്ടിനിതിന്‍ കാമത്ത്മഞ്ജു പത്രോസ്സെറോദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

എ ഐ വാര്‍ത്താ അവതാരകര്‍ ദക്ഷിണേന്ത്യയിലേക്കും; ആദ്യ അവതാരകയായി കന്നഡ ചാനലിലെ സൗന്ദര്യ

India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

India

കന്നഡ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

Main Article

കന്നഡ നാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.