Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവസേന എനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ എന്നില്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുന്നു: നരേന്ദ്ര മോദി

ദിനംപ്രതി തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയിലെ ബേഗുംപേട്ട് വിമാനത്താവളത്തില്‍ നടന്ന പൊതുറാലിയെ അബിസംബോധന ചെയ്യുകയായിരുന്നു മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 03:56 pm IST
in India

ഹൈദരാബാദ് :ദിനംപ്രതി തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയിലെ ബേഗുംപേട്ട് വിമാനത്താവളത്തില്‍ നടന്ന പൊതുറാലിയെ അബിസംബോധന ചെയ്യുകയായിരുന്നു മോദി.  

തന്നെയും ബിജെപിയെയും നിരന്തരമായി വിമര്‍ശിക്കുക വഴി തെലുങ്കാനയിലെയും അവിടുത്തെ ജനങ്ങളുടെയും സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കാനും മോദി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനോടായിരുന്നു മോദിയുടെ ഈ വെല്ലുവിളി.  

“പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട്, നിരന്തരം പഴി കേള്‍ക്കേണ്ടി വരുമ്പോള്‍ ക്ഷീണിക്കില്ലേ എന്ന്. ഇന്നലെ ഞാന്‍ ദല്‍ഹിയിലായിരുന്നു. പിന്നീട് കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും പോയി. ഇപ്പോള്‍ തെലുങ്കാനയില്‍ എത്തി. വാസ്തവത്തില്‍ ദിവസേന കേള്‍ക്കേണ്ടിവരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ എനിക്ക് പോഷാകാഹാരമായി പ്രവര്‍ത്തിക്കുകയാണ്. അതെല്ലാം ഞാന്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയുമാണ്.” -മോദി പറഞ്ഞു.  

“തെലുങ്കാനയുടെ പേരില്‍ അഭിവൃദ്ധിപ്പെട്ടവരും അവിടെ ഭരിയ്‌ക്കുകയും ചെയ്യുന്നവര്‍ സംസ്ഥാനത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നു എന്നത് വിഷമകരമാണ്. ഇത് തെലുങ്കാനയിലെ ജനങ്ങളുടെ കഴിവിനോട് ആ സംസ്ഥാനം തന്നെ അനീതി ചെയ്യുന്നതിന് തുല്ല്യമാണ്. – അദ്ദേഹം പറഞ്ഞു.  

സൂര്യന്‍ ഉദിക്കുമെന്നും തെലുങ്കാനയിലുടനീളം താമര വിരിയുമെന്നും തെലങ്കാനയിലെ മനുഗോഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ലോക് സഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരമം സീറ്റുകള്‍ നേടിയത് തെലുങ്കാനയിലെ ഉള്‍പ്പെടെ കാര്യകര്‍ത്തകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ ആവശ്യമാണ്. എങ്കില്‍ അത് ഒരു കുടുംബം വളരുന്നതിന് പകരം എല്ലാ കുടുംബങ്ങളുടെയും വളര്‍ച്ചയ്‌ക്ക് കാരണമാകും” -മോദി പറഞ്ഞു.  

Tags: bjpനിര്‍മാണ പ്രവര്‍ത്തനംതെലങ്കാനനരേന്ദ്രമോദികെസിആര്‍chandrashekhar rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.