Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജീവ് വധത്തിലെ പ്രതികളെ വിടാതായപ്പോള്‍ മോദി സര്‍ക്കാരിനെ കുത്തി; ഇപ്പോള്‍ സുപ്രീംകോടതി മോചിപ്പിച്ചപ്പോള്‍ വിധിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ഡ്രാമ

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 07:15 pm IST
inIndia

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്‌ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.  

പിന്നെ ചില മനുഷ്യാവകാശ സംഘടനകളും മറ്റും ഇത് ഒരു ദൗത്യമായി ഏറ്റെടുത്തു. 31 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ നളിനി ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്ന് വരെ വാദങ്ങളുണ്ടായി.  

ലോകത്തെ എതിര്‍ക്കുന്ന 19 കാരിയായ മകളില്‍ നിന്നും മാപ്പ് കൊടുക്കുന്ന മകളായി താന്‍ മാറി എന്നായിരുന്നു അന്ന് എന്‍ഡിടിവിയുടെ ബര്‍ഖാ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത്.  

പിന്നീട് തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നളിനി ഉള്‍പ്പെടെയുള്ളവരെ ജയില്‍ മോചിതരാക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് തമിഴ്നാട് ഗവര്‍ണറുടെ നിസ്സംഗതയെ ചില കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.  

ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് ഇരട്ടത്താപ്പുമായി ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി അഭിഷേഖ് മനു സിംഘ് വിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സുപ്രീംകോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ചുകൊണ്ടായിരുന്നു സിംഘ് വിയുടെ പുതിയ അഭ്യാസം. ഈ വിധിയ്‌ക്ക് എതിരെ കോണ്‍ഗ്രസ് നിയമപരിഹാരം അന്വേഷിക്കുമെന്നാണ് സിംഘ് വിയുടെ വിശദീകരണം. സോണിയയും പ്രിയങ്കയും പ്രതികള്‍ക്ക് മാപ്പ് കൊടുത്തതല്ലേ എന്ന ചോദ്യത്തിന് അത് സോണിയയുടെ വ്യക്തിപരമായ വീക്ഷണമാണെന്നും അതിനോട് കോണ്‍ഗ്രസ് വിയോജിപ്പാണുള്ളതെന്നും അഭിഷേക് മനു സിംഘ് വി പറഞ്ഞു.  

കേസിന്റെ നാള്‍വഴി പരിശോധിക്കാം

1991 മെയ് 21രാത്രിയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ മനുഷ്യബോംബായി ധനു എന്ന പെണ്‍കുട്ടി പൊട്ടിത്തെറിച്ച് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ കൊലപ്പെടുത്തുന്നത്. സോണിയാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ പ്രതി നളിനി ശ്രീഹരന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗര്‍ഭിണിയായ നളിനിയ്‌ക്ക് കനിവ് നല്‍കണമെന്നും സോണിയ പറഞ്ഞിരുന്നു.  

എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തില്‍ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം ഒരിയ്‌ക്കലും അംഗീകരിക്കരുതായിരുന്നു എന്ന വാദമുഖമാണ് അഭിഷേക് മനു സിംഘ് വി ഉയര്‍ത്തുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ജയ്റാം രമേഷും അഭിപ്രായപ്പെട്ടു.  

നളിനിയെയും മറ്റ് പ്രതികളെയും സ്വതന്ത്രരാക്കിയ സുപ്രീംകോടതി വിധിയുടെ പേരില്‍ വീണ്ടും മോദി സര്‍ക്കാരിനെ ക്രൂശിക്കാമെന്ന ദുഷ്ടലാക്ക് മാത്രമാണ് അഭിഷേക് മനു സിംഘ് വിയ്‌ക്കുള്ളത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരളിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്. 

നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെയാണ്  മോചിപ്പിച്ചത്. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീ തടവുകാരിയാണ് നളിനി. 

Tags: rajiv gandhiഅഭിഷേക് സിംഗ് വിരാജീവ് ഗാന്ധി വധക്കേസ്സുപ്രീംകോടതിനളിനി ശ്രീഹരനെRahul Gandhiനളിനി ശ്രീഹരmodi governmentഡിഎംകെസോണി് ഗാന്ധിരാജീവ് ഗാന്ധിപ്രിയങ്കാഗാന്ധിspirit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.