Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വ്വകലാശാല തത്കാലിക തസ്തികകളില്‍ നടത്തുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; ജോലി ലഭിക്കുന്നതെല്ലാം ഇടത്ചായ് വുള്ളവര്‍ക്ക്‌

അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 19 ഇ-ഗവേണന്‍സിനെയും അടുത്തിടെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര്‍ ഓഫീസ് അറ്റന്‍ഡന്റുമാരും, 4 പേര്‍ ഡ്രൈവര്‍മാരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 12:40 pm IST
in Kerala

തിരുവനന്തപുരം :  സംസ്ഥാനത്തെ വിസിമാരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതിന് പിന്നാലെ ഭരണവിഭാഗത്തിലും പിന്‍വാതില്‍ നിയമനങ്ങള്‍ യഥേഷ്ടമെന്ന് ആരോപണം. സര്‍വ്വകലാശാല ഭരണ വിഭാഗത്തില്‍ പിഎസ്‌സി വഴിയാണ് ജീവനക്കാരെ നിയമിക്കുന്നത്. എന്നിരിക്കേ താത്കാലിക തസ്തിക എന്ന പേരില്‍ ഇടത് ചായ്‌വുള്ളവരേയും അവര്‍ക്ക് താത്പ്പര്യക്കാരേയും സര്‍വ്വകശാലകളിലേക്ക് നിയമനം നടത്തുകയാണെന്നും ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഡനൈസേഷന്‍ (എഫ്‌യുഇഒ) ആരോപിച്ചു. ഇത്തരത്തിലുള്ള ബന്ധു- പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്‌യുഇഒ ചാന്‍സിലര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.  

അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 19 ഇ-ഗവേണന്‍സിനെയും  അടുത്തിടെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര്‍ ഓഫീസ് അറ്റന്‍ഡന്റുമാരും, 4 പേര്‍ ഡ്രൈവര്‍മാരുമാണ്. നിയമനം നേടിയതില്‍ കെടിയു എംപ്ലോയീസ് വൈസ് പ്രസിഡന്റ്, ഇടത് നേതാവിന്റെ ഭാര്യ എന്നിങ്ങനെ ഇടതുപക്ഷ സര്‍ക്കാരിന് താത്പ്പര്യമുള്ളവരെയാണ് ഈ തസ്തികകളിലേക്ക് കുത്തി നിറച്ചിരിക്കുന്നത്.  

മെറിറ്റിന്റെയും എഴുത്ത് പരീക്ഷയും അടിസ്ഥാനത്തിലാണ് പൊതുവെ സര്‍വ്വകലാശാലകളിലെ താത്കാലിക തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് പൂര്‍ണ്ണമായും അട്ടിമറിച്ച് സിന്‍ഡിക്കേറ്റും സര്‍വകലാശാല അധികൃതരും ചേര്‍ന്നാണ് താത്കാലിക നിയമനങ്ങളെല്ലാം നടത്തുന്നത്. മറ്റ് സര്‍വ്വകലാശാലകളിലെ താത്കാലിക നിയമന രീതിയും ഭിന്നമല്ല. ഇവിടെ സ്ഥിരം ജീവനക്കാരുടെ എണ്ണം വളരെ തുച്ഛമാണ്. അടുത്തിടെ മൂന്ന് ജീവനക്കാര്‍ ഇത്തരം ക്രമക്കേടുകള്‍ രജിസ്ട്രാര്‍ക്ക് മുമ്പാകെ കൊണ്ടുവന്നതിന് സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെന്നും എഫ്‌യുഇഒയുടെ പരാതിയില്‍ പറയുന്നുണ്ട്.  

Tags: Arif Mohammad Khanചാന്‍സലര്‍കെടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.