1. സിഖ് മതസ്ഥാപകന്‍?
ഗുരുനാനാക് ദേവ്
എ) ഗുരുഅര്ജുന് ദേവ് ബി) ഗുരു നാനാക് ദേവ് സി) ഗുരു തേഗ് ബഹാദൂര്‍ ഡി) ഗുരു ഗോവിന്ദ്സിങ്
2.ആന്‍ഡമാന്‍ ജയിലില്‍ അന്‍പതാണ്ട് തടവിന് വിധിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി?
വീരസവര്‍ക്കര്‍
എ) മഹാത്മാഗാന്ധി ബി) അരവിന്ദ ഘോഷ് സി) വീരസവര്‍ക്കര്‍ ഡി) ലോകമാന്യ തിലകന്
3. ഫെബ്രുവരി 28 ദേശീയശാസ്ത്ര ദിനമായി ആചരിക്കുന്നത് ആരുടെ കണ്ടെത്തലിനെ ആധാരമാക്കിയാണ്?
സി.വി. രാമന്(രാമന് ഇഫക്ട്)
എ) സി.വി. രാമന് ബി) ജഗദീഷ് ചന്ദ്രബോസ് സി) ഇസിജി സുദര്ശന് ഡി) ഹര്‍ഗോവിന്ദ് ഖുറാന
4. കോഴിക്കോട് തളിക്ഷേത്രത്തില്‍ നടന്നുവരുന്ന തര്ക്കശാസ്ത്രസദസ്
രേവതി പട്ടത്താനം
എ) കടവല്ലൂര്‍ അന്യോന്യം ബി) വിദ്വല്‍സഭ സി) രേവതി പട്ടത്താനം ഡി) പാഠശാല
5. സായുധവിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകന്
വസുദേവ ബല്‍വന്ത് ഫട്കെ
എ) ചന്ദ്രശേഖര്‍ ആസാദ് ബി) ഭഗത് സിങ് സി) രാംസിങ് കുക ഡി) വസുദേവ ബല്‍വന്ത് ഫട്കെ
6. ശ്രീനാരായണ പരിപാലനയോഗം സ്ഥാപിച്ചത്?
ഡോ. പല്പു
എ) ശ്രീനാരായണ ഗുരു ബി) സഹോദരന് അയ്യപ്പന് സി) ഡോ. പല്പു ഡി) കുമാരനാശാന്
7. പഴശ്ശിയുടെ വലംകൈയായിരുന്ന കുറിച്യപ്പടനായകന്
തലക്കര ചന്തു
എ) തലക്കര ചന്തു ബി) രാമനമ്പി സി) എടച്ചന കുങ്കന് ഡി) കാമ്പിത്താന്
8. സ്റ്റാച്യു ഓഫ് യൂണിറ്റി ഏത് സംസ്ഥാനത്താണ് നിലനില്‍ക്കുന്നത്?
ഗുജറാത്ത്
എ) ഗുജറാത്ത്് ബി) മധ്യപ്രദേശ് സി) മഹാരാഷ്ട്ര ഡി) ഗോവ
9. ബര്‍ദോളി സത്യഗ്രഹനായകന് ?
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
എ) ഗോപാലകൃഷ്ണ ഗോഖലെ ബി) സരോജിനിനായിഡു സി) സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ഡി) മഹാത്മാഗാന്ധി
10. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ഐറിഷ് വനിത?
ഭഗിനി നിവേദിത
എ) ഭഗിനി നിവേദിത ബി) ആനി ബസന്റ് സി) പാര്‍ബതി ഗിരി ഡി) മാതംഗിനി ഹസ്ര
11. കശ്മീര്‍ ലയനക്കരാറില്‍ ഒപ്പ് വച്ച രാജാവ്?
മഹാരാജാ ഹരിസിങ്
എ) ഹരിസിങ് നള്‍വ ബി) മഹാരാജാ ഹരിസിങ് സി) റാണാ കുന്‍വര്‍സിങ് ഡി) കരണ്‍സിങ്
12. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ആനിബസന്റ്
എ) സരോജിനി നായിഡു ബി) വിജയലക്ഷ്മിപണ്ഡിറ്റ് സി) ആനിബസന്റ് ഡി) സുലോചനാപട്നായിക്
13. ഐഎന്‍എ സ്ഥാപിച്ചതാര്?
സുബാഷ് ചന്ദ്ര ബോസ്
എ) റാഷ്ബിഹാരി ബോസ് ബി) അരവിന്ദഘോഷ് സി) അഷ്ഫാക്കുള്ള ഖാന് ഡി) സുബാഷ്ചന്ദ്രബോസ്
14. പറച്ചിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തനുമായി ബന്ധപ്പെട്ട മല?
രായിരനല്ലൂര്‍
എ) രായിരനല്ലൂര്‍ ബി) മലയാറ്റൂര്‍ സി) അഗസ്ത്യമുടി ഡി) സഹ്യപര്‍വതം
15. ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
അരവിന്ദ ഘോഷ്
എ) അരവിന്ദ ഘോഷ് ബി)സുഭാഷ് ചന്ദ്ര ബോസ് സി)ലോകമാന്യ തിലകന് ഡി) ഗോപാലകൃഷ്ണ ഗോഖലെ
16. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം?
പന്മന
എ) ശിവഗിരി ബി) പന്മന സി) അഴീക്കല്‍ ഡി) കരുനാഗപ്പള്ളി
17. തുഞ്ചന്‍ പറമ്പ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
മലപ്പുറം
എ) മലപ്പുറം ബി) പാലക്കാട് സി) കോഴിക്കോട് ഡി) കണ്ണുര്‍
18. കെ. കേളപ്പജിയുടെ സമാധിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലം?
തവനൂര്‍ (മലപ്പുറം)
എ) പട്ടാമ്പി ബി) പയ്യന്നൂര്‍ സി) തവനൂര്‍ ഡി) അങ്ങാടിപ്പുറം
19. വേലുത്തമ്പി ദളവ വീരാഹുതി ചെയ്ത സ്ഥലം?
മണ്ണടി
എ) കൊട്ടാരക്കര ബി)കുണ്ടറ സി) മാവേലിക്കര ഡി) മണ്ണടി
20. മഹാരാഷ്ട്രയില്‍ വനസത്യഗ്രഹം നടന്ന സ്ഥലം?
യവത്മാല്‍
എ) പൂനെ ബി) യവത്മാല്‍ സി) രാംടേക് ഡി) അമരാവതി
21. വരിക വരിക സഹജരേ എന്ന ഗാനം രചിച്ചത്?.
അംശി നാരായണപിള്ള
എ) വിഷ്ണുഭാരതീയന്‍ ബി) അംശിനാരായണപിള്ള സി)പന്തളം കെ.പി 3) വള്ളത്തോള്‍
22.‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര്?
ലാലാലജ്പത്റായ്
എ)ലാലാ ലജ്പത് റായ് ബി)ഡോ. ഹെഡ്ഗേവാര്‍ സി)ലോകമാന്യ തിലകന് ഡി) ബിപിന്‍ചന്ദ്രപാല്‍.
23. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ്?
മാര്‍ത്താണ്ഡവര്‍മ്മ
എ) മാര്‍ത്താണ്ഡവര്‍മ്മ ബി) ശ്രീമൂലം തിരുന്നാള്‍ സി) അവിട്ടംതിരുന്നാള് ഡി) ശ്രീചിത്തിരതിരുന്നാള്‍
24. ഡച്ച് പടയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയ യുദ്ധം?
കുളച്ചല്‍ യുദ്ധം
എ) കായംകുളം യുദ്ധം ബി) പ്ലാസിയുദ്ധം സി) ആറ്റിങ്ങല്‍ കലാപം ഡി) കുളച്ചല്‍ യുദ്ധം
25. ശ്രീനാരായണഗുരുദേവന്റെ സമാധിമണ്ഡപം എവിടെയാണ്?
ശിവഗിരി
എ) ശിവഗിരി ബി) പന്മന സി) ചെമ്പഴന്തി ഡി) കരുനാഗപ്പള്ളി
1. Founder of Sikhism?
Guru Nanak Dev
- Guru Arjun Dev B) Guru Nanak Dev C) Guru Tegh Bahadur D) Guru Gobind Singh
2. Freedom fighter sentenced to fifty years in Andaman Jail?
Veera Savarkar
a) Mahatma Gandhi b) Aravinda Ghosh c) Veera Savarkar d) Lokmanya Tilak
3. February 28 as National Science Day is based on whose discovery?
C.V. Raman (Raman Effect)
A) C.V. Raman b) Jagadish Chandra Bose c) ECG Sudarshan d) Hargovind Khurana
4. Tarka Shastra sadas held at Kozhikode Thali Temple?
Revathi Pattanam
A) Kadavallur Anyonyam B) Vidvalsabha C) Revathi Pattathanam D) Pathshala
5. Indian freedom fighter known as father of armed revolution?
Vasudeva Balwant Phatke
A) Chandrashekhar Azad B) Bhagat Singh C) Ram Singh Kuka D) Vasudeva Balwant Phatke
6. Sree Narayana Dharma Paripalana Yogam established by?
Dr. Palpu
A) Sri Narayana Guru B) Brother Ayyappan C) Dr. Palpu d) Kumaranashan
7. First voter of independent India?
Shyamsharan Negi
A) Mahatma Gandhi B) Jawaharlal Nehru C) Dr. Ambedkar d) Shyamsharan Negi
8. Statue of Unity is situated in which state?
Gujarat
A) Gujarat B) Madhya Pradesh C) Maharashtra D) Goa
9 Who is the leader of bardoli satyagraha 1928?
Sardar Vallabhbhai Patel
A) Gopalakrishna Gokhale B) Sarojininaidu C) Sardar Vallabhbhai Patel D) Mahatma Gandhi
10. An Irish woman who was a disciple of Swami Vivekananda?
Bhagini Nivedita
- Bhagini Nivedita B) Annie Besant C) Parbati Giri D) Matangini Hazra
11. King who signed the Kashmir merger agreement?
Maharaja Hari Singh
A) Harisingh Nalva B) Maharaja Hari singh C) Rana Kunver singh D) Karan singh
12. First woman president of Indian National Congress?
Annie Besant
A) Sarojini Naidu B) Vijayalakshmipandit C) Annie Besant D) Sulochanapatnaik
13. Who founded INA?
Subash Chandra Bose
A) Rashbehari Bose B) Arvind Ghosh C) Ashfaqulla Khan D) Subash Chandra Bose
14. The hill associated with Naranath Branthan of Parayi Petta Panthirukulam?
Rayiranelloor Hill
A) Rayiranelloor B) Malayattoor C) Agastya Mala D) Sahya Parvat;
15.Who is the freedom fighter whose birthday is 15th August?
Aravinda Ghosh
A) Aravinda Ghosh B) Subhash Chandra Bose C) Lokmanya Thilakan D) Gopalakrishna Gokhale
16. Samadhistanam of Chattambi Swami?
Panmana
A) Sivagiri B) Panmana C) Azhikal D) Karunagapally
17. In which district is Thunchan Parambu situated?
Malappuram
A) Malappuram B) Palakkad C) Kozhikode D) Kannur
18. The place where K. Kelappan samadhi mandapam is situated?
Tavanur (Malapuram)
A) Pattambi B) Payyannur C) Tavanur D) Angadipuram
19. The first woman in the world to conquer Mount Everest?
Santosh Yadav
A) Santosh Yadav B) Junko Thabel C) Lynn Hill D) Premlata Agarwal
20. The place where the Forest Satyagraha took place in Maharashtra?
Yavatmal
- Pune B) Yavatmal C) Ramtek D) Amaravati
21. Varika Varika Sahajare song composed by?.
Amshi Narayanapillai
A) Vishnu Bharatiyaan B) Amshinarayanapillai C) Pantalam KP 3) Vallathol
22. Who is known as ‘Lion of Punjab’?
Lalalajpatrai
36) a) Lala Lajpat Rai b) Dr. Hedgewar c)Lokamanya Thilakan d) Bpinchandrapal.
23. Maharaja of Travancore who performed Trippati Dhanam?
Marthand avarma
A) Marthanda Varma B) Sri Moolam Thirunnal C) Avitam Thirunnal D) Sreechithira Thirunnal
24. Battle in which the Dutch Army was completely defeated?
Battle of Colachel
A) Battle of Kayamkulam B) Battle of Plassey C) Attingal Rebellion D) Battle Colachel
25. Where is the Samadhi Mandapam of Sri Narayana Guru?
Sivagiri
A) Sivagiri B) Panmana C) Chembazaranti D) Karunagapally
പ്രതികരിക്കാൻ ഇവിടെ എഴുതുക: