Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കത്തെഴുതിയത് താനല്ലെന്ന മേയറുടെ മറുപടി ആശങ്ക വര്‍ദ്ധിപ്പിയ്‌ക്കുന്നു; ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലെന്നത് ഈ നിലപാടില്‍ നിന്നും വ്യക്തം: ബിജെപി

വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടുവാനാണെങ്കില്‍പോലും ഇത്തരത്തിലൊരു നിലപാടു സ്വീകരിയ്‌ക്കുന്നതിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് അവര്‍ തന്നെ സമ്മതിയ്‌ക്കുകയാണ്.

Janmabhumi Online by Janmabhumi Online
Nov 6, 2022, 09:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കത്തെഴുതിയത് താനല്ലെന്ന മേയറുടെ നിലപാട് ആശങ്ക വര്‍ദ്ധിപ്പിയ്‌ക്കുന്നു. നിയമന വിവാദങ്ങളില്‍ നിന്നും തലയൂരുന്നതിലേയ്‌ക്കായി സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്ക് കത്തെഴുതിയത് താനല്ലെന്ന കോര്‍പ്പറേഷന്‍ മേയറുടെ നിലപാട് പൊതു സമൂഹത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിയ്‌ക്കുന്നുവെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടുവാനാണെങ്കില്‍പോലും ഇത്തരത്തിലൊരു നിലപാടു സ്വീകരിയ്‌ക്കുന്നതിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് അവര്‍ തന്നെ സമ്മതിയ്‌ക്കുകയാണ്.

ഇത്തരമൊരോഫീസ് തിരുവനന്തപുരം നഗരത്തിന് ബാധ്യതയാണ്.നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടന്ന അഴിമതിയില്‍ തുടങ്ങി പിഡബ്ലിയുഡി റോഡ് സ്വകാര്യ വ്യക്തിയ്‌ക്ക് വാടകയ്‌ക്ക് കൊടുത്തതുള്‍പ്പെടെ ഓരോരോ തട്ടിപ്പു കഥകള്‍ പുറത്തു വരുമ്പൊഴും പരസ്പരമായ മറുപടികള്‍ നല്കി രക്ഷപ്പെടുകയാണ്  കോര്‍പ്പറേഷന്‍ ഭരണകൂടവും, എല്‍ഡിഎഫും. കോര്‍പ്പറേഷനില്‍ ഒഴിവുകള്‍ വന്നാല്‍ അത്തരമൊരു കത്ത് പാര്‍ട്ടി സെക്രട്ടറിയ്‌ക്ക് നല്കുന്നത് സ്വാഭാവികമാണെന്നാണ് വിവാദം പുറത്ത് വന്നയുടന്‍ മുന്‍ മേയര്‍ വി. കെ. പ്രശാന്ത് പ്രതികരിച്ചത്. ഇത് കത്ത് കൊടുത്ത നിലപാടിനെ സാധൂകരിയ്‌ക്കുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചതു കൊണ്ട് പ്രശ്‌നം അവസാനിയ്‌ക്കുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കുത്തഴിഞ്ഞ നഗരസഭാ ഭരണ സമിതിയെ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി ജെ പി സമരം ശക്തമാക്കും. ബിജെപി ഗവര്‍ണ്ണറെ കാണും: തിരു:കോര്‍പ്പറേഷനിലെ വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അഡ്വ. വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ 35 കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നാളെ ഗവര്‍ണ്ണറെകാണും.പിന്‍വാതില്‍ നിയമന വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന സാഹചരൃത്തിലാണ് ബിജെപി നേതാക്കള്‍ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറെ കാണുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തിരു:കോര്‍പ്പറേഷനില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ്,വീട്ടുകരം തട്ടിപ്പ്,കെട്ടിട നമ്പര്‍ തട്ടിപ്പ് എന്നീ കേസുകളുടെ അന്വേഷണം കേരളപോലീസിലെ വിവിധ ഏജന്‍സികളുടെ പരിധിയിലാണ്. എന്നാല്‍ താഴെതട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച് അഴിമതിപണത്തിന്റെ പങ്ക് പറ്റിയ കോര്‍പ്പറേഷന്‍ ഭരണാധികാരികളെയും, സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കന്മാരെയും രക്ഷിയ്‌ക്കുവാനാണ് പോലീസ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ എന്ന നിലയ്‌ക്ക് കേസന്വേഷണത്തിന്റെ പുരോഗതി ഡിജിപി യോട് അന്വേഷിയ്‌ക്കുവാനുള്ള അധികാരം ഗവര്‍ണ്ണര്‍ക്കുണ്ട്.കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ അപ്രത്യക്ഷമാകുന്നതും, ഇല്ലാത്ത വാഹനങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തുകയടയ്‌ക്കൂന്നതുമുള്‍പ്പെടെമുള്ള പരാതികള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും, തദ്ദേശ വകുപ്പിന്റെയും മുന്നിലുണ്ട്.ഇക്കാര്യങ്ങളിലും ഗവര്‍ണ്ണറുടെയിടപെടല്‍ സാധ്യമാക്കുവാനുള്ള പരിശ്രമങ്ങള്‍ ബിജെപി നേതൃത്വത്തിനുണ്ട്.

Tags: തിരുവനന്തപുരംbjpV.V Rajeshആര്യാ രാജേന്ദ്രന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

India

ഇൻഡി സഖ്യവും പാകിസ്ഥാനും രണ്ട് ശരീരങ്ങളും ഒരു ആത്മാവും പോലെ ; പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകിയതിനെ വിമർശിച്ച് ബിജെപി 

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies