Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസ്: പ്രഗ്നാനന്ദയും ഹര്‍ഷ ഭരതകോടിയും മുന്നില്‍

ഏഷ്യന്‍ കോണ്ടിനെന്‍റര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സീഡായ പ്രഗ്നാനന്ദ അഞ്ചര പോയിന്‍റുകള്‍ നേടി മുന്നില്‍. പ്രഗ്നാനന്ദയോടൊപ്പം അഞ്ചര പോയിന്‍റുകള്‍ നേടി ഹര്‍ഷ ഭാരതകോടി, കൗസ്തവ് ചാറ്റര്‍ജി, ഉസ്ബെക്കിസ്ഥാനിലെ ഷംസിദ്ദിന്‍ വോഖിഡൊവ് എന്നിവരും മുന്നിലുണ്ട്. ഇനി രണ്ട് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 04:40 pm IST
in Sports
ഹര്‍ഷ ഭാരതകോടി(ഇടത്ത്) പ്രഗ്നാനന്ദ (വലത്ത്)

ഹര്‍ഷ ഭാരതകോടി(ഇടത്ത്) പ്രഗ്നാനന്ദ (വലത്ത്)

ന്യൂദല്‍ഹി: ഏഷ്യന്‍ കോണ്ടിനെന്‍റര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സീഡായ പ്രഗ്നാനന്ദ അഞ്ചര പോയിന്‍റുകള്‍ നേടി മുന്നില്‍. പ്രഗ്നാനന്ദയോടൊപ്പം അഞ്ചര പോയിന്‍റുകള്‍ നേടി ഹര്‍ഷ ഭാരതകോടി, കൗസ്തവ് ചാറ്റര്‍ജി, ഉസ്ബെക്കിസ്ഥാനിലെ ഷംസിദ്ദിന്‍ വോഖിഡൊവ് എന്നിവരും മുന്നിലുണ്ട്. ഇനി രണ്ട് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ.  

ഏഴാം റൗണ്ടില്‍ 137 നീക്കങ്ങള്‍ നീണ്ട മത്സരത്തില്‍ കാര്‍തികേയന്‍ മുരളിയെ തോല്‍പിച്ചതോടെയാണ് പ്രഗ്നാനന്ദ മുന്നിലെത്തിയത്. എസ്.എല്‍. നാരായണനെ സമനിലയില്‍ കുരുക്കിയ ഹര്‍ഷ ഭരതകോടിയും അഞ്ചര പോയിന്‍റുകള്‍ മുന്നിലെത്തി.  

രണ്ട് തവണ ദേശീയ ചാമ്പ്യനായ അരവിന്ദ് ചിതംബരത്തെ അട്ടിമറിച്ചാണ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ മാത്രമായ കൗസ്തവ് ചാറ്റര്‍ജി അഞ്ചര പോയിന്‍റ് എന്ന നിലയിലേക്ക് കുതിച്ചത്. ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഉസ്ബെകിസ്ഥാന്‍ ടീമിലെ അംഗമായ ഷംസിദിന്‍ വൊഖിഡൊവ് മുന്‍ ഏഷ്യന്‍ ചാമ്പ്യനായ എസ്.പി. സേതുരാമനെ തോല്‍പിച്ചു.  

അഞ്ച് പോയിന്‍റുകള്‍ നേടിയ ആറ് പേര്‍ രണ്ടാം സ്ഥാനത്തുണ്ട്. എസ്.എല്‍.നാരായണന്‍, ബി.അധിപന്‍, ലിയോണ്‍ ലൂക് മെന്‍ഡൊങ്ക, കാര്‍തിക് വെങ്കടരാമന്‍, തുര്‍ക്മെനിസ്ഥാനില്‍ നിന്നുള്ള ഇരട്ടകളായ സപര്‍മ്യാട് അതബയേവ്, മക്സത് അതബയെവ് എന്നിവരാണ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളത്.  

വനിതാവിഭാഗത്തില്‍ നന്ദിത പി.വി. ആറ് പോയിന്‍റുകളോടെ മുന്നിലാണ്. ഇതുവരെ ഒരു തോല്‍വിയും അറിയാതെയാണ് നന്ദിതയുടെ മുന്നേറ്റം. അഞ്ചര പോയിന്‍റുകളോടെ പ്രിയങ്ക നുടാക്കി രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് പോയിന്‍റുകളോടെ പദ്മിനി റൗത്, സൗമ്യ സ്വാമിനാഥന്‍, ദിവ്യ ദേശ്മുഖ് എന്നിവര്‍ മൂന്നാം സ്ഥാനത്തുണ്ട്. 

Tags: ഹര്‍ഷനന്ദിത പി.വി.ബി. അധിബന്‍പ്രഗ്നാനന്ദചെസ്അരവിന്ദ് ചിതംബരവുംചെസ് ബേസ് ഇന്ത്യഹര്‍ഷ ഭരതകോടികൗസ്തവ് ചാറ്റര്‍ജിഷംസിദ്ദിന്‍ വോഖിഡൊവ്ഏഷ്യന്‍ കോണ്ടിനെന്‍റല്‍ ചെസ്ആര്‍. പ്രഗ്നാനന്ദപ്രിയങ്ക നുടാക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

India

സാധ്വി പ്രഗ്യ മുസ്ലിങ്ങളുടെ വംശഹത്യയ്‌ക്ക് ആഹ്വാനം ചെയ്തെന്ന വ്യാജപ്രചാരണം; ഹിന്ദുത്വത്തെ ശക്തമായി പ്രതിരോധിക്കുന്ന സാധ്വിയെ ഇല്ലാതാക്കാന്‍ ശ്രമം

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.