Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

മുടക്കിയത് 16 കോടി; മിത്തിന്റെ മാസ്മരികതയില്‍ കാന്താര കൊയ്തെടുത്തത് 230 കോടി, കെജിഎഫിനെ മറികടക്കുന്ന കളക്ഷന്‍

മുടക്കുമതുല്‍ വെറും 16 കോടി മാത്രം. എന്നാല്‍ 'കാന്താര' ഇതുവരെ ഇന്ത്യയില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 230 കോടിയാണ്. സാത്വികഭാവത്തില്‍ ആരംഭിച്ച രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യവുമായി എല്ലാ ഭാഷക്കാര്‍ക്കും താദാത്മ്യപ്പെടാന്‍ കഴിയുന്നിടത്താണ് കാന്താരയുടെ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 07:18 pm IST
in New Release

കാനനാന്തരീക്ഷത്തില്‍ തെയ്യത്തിന്റെ കഥ പറഞ്ഞ് സിനിമാ ലോകത്തിനാകെ അമ്പരപ്പ് സമ്മാനിച്ചിരിക്കുകയാണ് കാന്താര എന്ന കന്നട ചിത്രം. ചെറിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ‘കാന്താര’ ജനത്തെ വശീകരിച്ചും കീഴടക്കിയും മുന്നേറുകയാണ്.

 കാന്താരയുടെ പാട്ട് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന തൈക്കൂടം ബ്രിഡ്ജ് വരെ പ്രേക്ഷകരുടെ രോഷം നേരിടുകയാണ്. ഇത്രയും മികച്ച സിനിമ എടുക്കുന്നവര്‍ക്ക് ഗാനം മോഷ്ടിക്കേണ്ട കാര്യമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അത്രമാത്രം അവരുടെ മനസ്സില്‍ ഈ ചിത്രം ആവേശിച്ചിരിക്കുന്നു. മുടക്കുമതുല്‍ വെറും 16 കോടി മാത്രം. എന്നാല്‍ ‘കാന്താര’ ഇതുവരെ ഇന്ത്യയില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 230 കോടിയാണ്. സാത്വികഭാവത്തില്‍ ആരംഭിച്ച രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യവുമായി എല്ലാ ഭാഷക്കാര്‍ക്കും താദാത്മ്യപ്പെടാന്‍ കഴിയുന്നിടത്താണ് കാന്താരയുടെ വിജയം.  

ഇപ്പോള്‍ കെജിഎഫ്: ചാപ്റ്റര്‍ 1നേക്കാള്‍  കൂടുതല്‍ വരുമാനം നേടുന്ന നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. ഈ നിലക്ക് പോയാല്‍ കെജിഎഫ് ചാപ്റ്റര്‍ 2ന്റെ റെക്കോഡും കാന്താര മറികടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. കന്നഡ ഭാഷയില്‍ വന്‍ വിജയമായതോടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറക്കി. തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലും ചിത്രം നല്ല വരുമാനം നേടി. ഹിന്ദി,ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിച്ചപ്പോഴും മികച്ച വരുമാനമായിരുന്നു. ഇത് കന്നഡ സിനിമാവ്യവസായത്തില്‍ മാത്രമല്ല, മറ്റ് സിനിമാവ്യവസായമേഖലകളിലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.   പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ കാതല്‍. അതുകൊണ്ട് തന്നെ സിനിമയുടെ ഭാഷ എല്ലവാര്‍ക്കും മനസ്സിലാകുന്ന, വൈകാരികമായി അനുഭവിക്കാന്‍ കഴിയുന്ന ഒന്നായി മാറുന്നു. 

2022ല്‍ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ‘കാന്താര’. കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്‌മാസ്ത്ര,, ഭൂല്‍ ഭുലയ്യ 2 എന്നിവയ്‌ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.

ഐഎംഡിബിയില്‍ 10ല്‍ 9.4 സ്‌കോറോടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനും സംവിധായകനുമായ കാന്താര. അദ്ദേഹം തന്നെ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നു. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.

പ്രേക്ഷക പള്‍സ് അറിഞ്ഞ് സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ എന്ന പേര് ഹോംബാല ഫിലിംസ് നേടിയിരിക്കുകയാണ്. ഇതിന് മുന്‍പ് കെജിഎഫിന്റെ നിര്‍മ്മാതാക്കളും ഹോംബാല ആയിരുന്നു.  

Tags: ഹോംബാല ഫിലിംസ്Theyyamറെക്കോഡ്‌കന്നഡകന്താരCollectionkgf'കാന്താര'ഋഷബ് ഷെട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Health

വിദ്യാത്ഥികളുടെ സമ്പൂര്‍ണ്ണ ഹെല്‍ത്ത് ഡേറ്റാ ശേഖരണം: സ്വകാര്യതയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കുമോ?

India

കെജിഎഫ് താരം യാഷിന്റെ അമ്മ മറ്റൊരാളുടെ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് പുഷ്പ

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.