Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തളത്ത് നിന്നും കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം മലപ്പുറത്ത് കണ്ടെത്തി; ലവ് ജിഹാദിന്റെ ഇര; സിമി ഇപ്പോള്‍ സാനിയ

പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന യുവതിയെ മലപ്പുറത്ത് കണ്ടെത്തി. ഇവര്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 07:26 pm IST
in Kerala
പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന ലവ് ജിഹാദിന്‍റെ ഇരയായ സാനിയ

പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന ലവ് ജിഹാദിന്‍റെ ഇരയായ സാനിയ

പത്തനംതിട്ട: പത്തുവര്‍ഷം മുന്‍പ് കാണാതായ പന്തളം സ്വദേശിനി സിമികുമാരി(42) എന്ന യുവതിയെ മലപ്പുറത്ത് കണ്ടെത്തി. ഇവര്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  

പത്ത് വര്‍ഷം മുന്‍പാണ് സിമികുമാരിയെ കാണാനില്ലെന്ന പരാതിയില്‍ പന്തളം പൊലീസ് കേസെടുത്തത്. പന്തളം എസ്ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് സിമികുമാരിയെ മലപ്പുറത്ത് കണ്ടെത്തിയത്.  

2012 മെയ് ആറിന് രാവിലെ മുതലാണ് സിമികുമാരിയെ കാണാതായത്. പ്രാഥമിക അന്വേഷണങ്ങളില്‍ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് തെളിയാത്ത കേസുകളുടെ പട്ടികയില്‍ ഈ കേസും ഉള്‍പ്പെടുത്തി. സിമിയോടൊപ്പം രണ്ട് മക്കളില്‍ മകളെയും കാണാതായിരുന്നു. മകനെ അച്ഛനൊപ്പം വിട്ടാണ് സിമി കാമുകനൊപ്പം പോയത്. ഈയിടെയാണ് പെരിന്തല്‍മണ്ണയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സിമിയെ കണ്ടെത്തിയത്.  

ലവ് ജിഹാദിന് ഇരയായ സിമി ഇപ്പോള്‍ സാനിയ

ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ (38) എന്ന കാമുകനാണ് സിമിയെ വശത്താക്കിയത്. പന്തളത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സിമി ഹന്‍സിലുമായി അടുത്ത്. പിന്നീല്‍ ഹന്‍സില്‍ സിമിയുമായി മലപ്പുറത്തേക്ക് കടന്നു. പിന്നീട് സിമിയെ മതം മാറ്റി സാനിയ ആക്കി. ഹന്‍സിലുമായി ഒമ്പത് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചെങ്കിലും പിന്നീട് രണ്ട് പേരും കുടുംബപ്രശ്നങ്ങള്‍ മൂലം പിരിഞ്ഞു കഴിയുകയായിരുന്നു.  

ഹന്‍സിലിനെ പിടിച്ചപ്പോള്‍ സിമി എന്ന സാനിയയുടെ ലൊക്കേഷന്‍ കിട്ടി

ഹന്‍സില്‍ ഇപ്പോള്‍ പുനലൂരില്‍ ഒരു സ്വര്‍ണ്ണവ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹന്‍സിലെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിമി എന്ന സാനിയ പെരിന്തല്‍മണ്ണയിലുള്ളതായി വിവരം കിട്ടിയത്. സിമികുമാരിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസിന് ഹന്‍സിലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഹന്‍സിലിന്റെ ഹരിപ്പാടുള്ള വീട്ടില്‍ പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് ഇപ്പോള്‍ പുനലൂരിലെ സ്വര്‍ണ്ണവ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്ന് മനസ്സിലായത്. പിന്നീട് സൈബര്‍ സെല്ലാണ് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പെരിന്തല്‍മണ്ണയിലാണെന്ന് കണ്ടെത്തിയത്. പെരിന്തല്‍മണ്ണയിലെ വാടകവീട്ടില്‍ നിന്നും പൊലീസ് സിമി എന്ന സാനിയയെ കണ്ടെത്തി. ഒരുമിച്ച് പന്തളത്ത് ജോലി ചെയ്തിരുന്ന സമയത്ത് സഹപ്രവര്‍ത്തകനായ ഹന്‍സിലുമായി പോയെന്നും ഇസ്ലാം മതത്തിലേക്ക് മാറി സാനിയ എന്ന പേര് സ്വീകരിച്ചെന്നും യുവതി മൊഴി നല്‍കി.  

Tags: ഐഎസ്keralaലൗ ജിഹാദ്ലോകാരോഗ്യ സംഘടനPandalamസിമികുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.