Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കഞ്ചാവും മോര്‍ഫിനും; പരിശോധനയില്‍ കുടുങ്ങി ഓട്ടോ ഡ്രൈവര്‍മാര്‍, എബോണ്‍ ടെസ്റ്റ് ലഹരി പരിശോധനയിലെ പുതു തരംഗം

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഷാഡോ പൊലീസും സംയുക്തമായി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തായിരുന്നു മിന്നല്‍ ലഹരി പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 02:54 pm IST
in Thrissur

തൃശൂര്‍: പോലീസിന്റെ എബോണ്‍ ടെസ്റ്റ് ലഹരി പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കുടുങ്ങി. ഏഴ് പേരെ പരിശോധിച്ചതില്‍ നാല് പേരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. നൂതന പരിശോധന സംവിധാനമായ എബോണ്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.  ഉപയോഗിച്ച ലഹരി വസ്തു ഏതെന്ന് കണ്ടെത്തുന്നതടക്കമുള്ള നൂതന പരിശോധനാ സംവിധാനമാണ് എബോണ്‍ ടെസ്റ്റ്.  

ഉപയോഗിച്ചത് ഏത് മയക്കുമരുന്ന് എന്നതടക്കം വ്യക്തമായി ഈ സംവിധാനത്തിലൂടെ അറിയാം. ലഹരിയുപയോഗിച്ചയാളുടെ മൂത്രം മൂന്ന് തുള്ളികള്‍ ഈ ഡിവൈസില്‍ ഒഴിക്കും. ഇയാള്‍ ഏത് ഇനത്തിലുള്ള ലഹരി വസ്തുവാണോ ഉപയോഗിച്ചിട്ടുള്ളത് അതിന് നേരെ മാത്രം ചുവന്ന വര വരില്ല. മറ്റ് ഇനങ്ങളിലെല്ലാം ചുവന്ന വര അടയാളപ്പെടുത്തും. എളുപ്പത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അത് ഏത് ഇനത്തില്‍പ്പെട്ടതാണെന്നതടക്കം തല്‍സമയം അറിയാനാവുന്നതാണ് എബോണ്‍ ടെസ്റ്റ്. 

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഷാഡോ പൊലീസും സംയുക്തമായി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തായിരുന്നു  മിന്നല്‍ ലഹരി പരിശോധന. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയവരില്‍ മൂന്ന് പേര്‍ കഞ്ചാവും ഒരാള്‍ മോര്‍ഫിനുമാണ് ഉപയോഗിച്ചിരുന്നത്. നേരത്തെ ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ലഹരി ഉപയോഗിച്ചതിന് പിടിയിലായിരുന്നു. എന്നാല്‍ ഓട്ടോ-ടാക്‌സികളില്‍ ഇത്തരം പരിശോധന നടത്തിയിരുന്നില്ല. സംസ്ഥാനത്ത് തന്നെ ഇതാദ്യമായിട്ടാണ് എബോണ്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന. 

ഓട്ടോ ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു  ഡ്രൈവര്‍മാര്‍ക്കിടയിലെ മിന്നല്‍ ലഹരി പരിശോധന.  പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം. അടുത്ത ദിവസങ്ങളില്‍ ബസുകളിലും പരിശോധന ശക്തമാക്കുമെന്ന് ലാല്‍കുമാര്‍ അറിയിച്ചു.

Tags: AutorickshawdriverCannabisMorphine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

നടൻ ടിനി ടോമിന്റെ മകനും മറ്റു മൂന്നുപേരും കഞ്ചാവുമായി പിടിയിൽ

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.