വിനോദ് ഭാസ്കറിന്റെ ഫീനിക്സ് ഓട്ടോ ഇലക്ട്രിക്കുമാണ് സോളാറുമാണ്, ഒറ്റ ചാർജിൽ 200 കിലോമീറ്റർവരെ ഓടും, 250 കിലോ ഭാരം, വേഗത്തിൽ പോയാലും അപകടം കുറക്കുന്ന രീതിയിലുള്ള രൂപകൽപ്പന, ക്രൂയിസർ ബൈക്കിന്റെ ഹാൻഡിൽ, റൂഫിലെ സോളാർ പാനലിലെ വൈദ്യുതി ഉപയോഗിച്ച് 15-20 കിലോമീറ്റർ വരെ ഓടിക്കാം.