Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഐഎസ് ബന്ധം;ജമേഷ മുബീന്റെ വീട്ടില്‍ ഐഎസ് ലഘുലേഖകള്‍

തീവ്രവാദിയായ ജമേഷ മുബീന്റെ മരണത്തിനിടയാക്കിയ കാര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം. ശ്രീലങ്കയില്‍ 250 പേരുടെ മരണത്തില്‍ കലാശിച്ച ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസുമായി അടുത്ത ബന്ധം കോയമ്പത്തൂര്‍ കേസില്‍ പ്രതികള്‍ക്കുണ്ടെന്ന് അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 09:02 pm IST
in India

കോയമ്പത്തൂര്‍: തീവ്രവാദിയായ ജമേഷ മുബീന്റെ മരണത്തിനിടയാക്കിയ കാര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം. ശ്രീലങ്കയില്‍ 250 പേരുടെ മരണത്തില്‍ കലാശിച്ച ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസുമായി അടുത്ത ബന്ധം കോയമ്പത്തൂര്‍ കേസില്‍ പ്രതികള്‍ക്കുണ്ടെന്ന് അറിയുന്നു.  

ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനത്തില്‍ പ്രതികളായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവരെ കാണാന്‍ കോയമ്പത്തൂര്‍ സ്ഫോനടനക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുകയാണ്.  

കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ നടത്തിയ റെയ്ഡില്‍ സ്ഫോടനത്തില്‍ മുഖ്യപ്രതിയും സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ജമേഷ മുബീന്റെ വീട്ടില്‍ നിന്നും വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെടുത്തു.  

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനത്തിലെ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, റാഷിദ് അലി എന്നിവര്‍ കഴിയുന്നത്. ഇവരെ വിയ്യൂരിലെത്തി സന്ദര്‍ശിച്ചിരുന്നു എന്നാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ഫിറോസ് ഇസ്മയില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിയ്യൂര്‍ ജയിലിലെ സന്ദര്‍ശകരുടെ ലിസ്റ്റില്‍ ഫിറോസ് ഇസ്മയിലിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്.  

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വലിയ സ്ഫോടനപരമ്പരയാണ് നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു സ്ഫോടനം. ചാവേര്‍ തീവ്രവാദികള്‍ സ്ഫോടനത്തില്‍ പള്ളിയും ഹോട്ടലും തകര്‍ത്തു. 250 പേരാണ് കൊല്ലപ്പെട്ടത്. ഇതിലെ മുഖ്യപ്രതിയായിരുന്നു സഹറാന്‍ ഹാഷ്മി. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അസറുദ്ദീനും റാഷിദ് അലിയും. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഇവരെ 2019ല്‍ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് അലിയാകട്ടെ നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇദ്ദഹത്തെ 2020ല്‍ യുഎഇ സര്‍ക്കാര്‍ നാടുകടത്തിയിട്ടുണ്ട്. 

Tags: ISISകോയമ്പത്തൂര്‍ സ്ഫോടനക്കേസ്Coimbatoreഇസ്ലാമിക് സ്റ്റേറ്റ്ജമേഷ മുബീന്‍ജമേസ മുബിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.