Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ദീപ്തി നായർ മന്ത്ര ന്യൂ ജേഴ്‌സി റീജിയൺ വൈസ് പ്രസിഡന്റ്

2020-ൽ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയിൽ (KANJ) പ്രസിഡന്റായിരുന്ന അവർ നിലവിൽ ട്രസ്റ്റി ബോർഡിന്റെ ഭാഗവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 12:02 pm IST
in US

രഞ്ജിത് ചന്ദ്രശേഖർ  

ന്യൂ ജേഴ്‌സി: ദീപ്തി നായരെ ന്യൂ ജേഴ്‌സി റീജിയൺ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളിൽ മലയാളി വനിതകൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. മന്ത്രയുടെ നേതൃ നിരയിലും ന്യൂ ജേഴ്‌സി റീജിയൻ ചെയ്യുന്ന സംഭാവനകൾ നിസ്തുലമാണ്. ആ നിരയിലെ ശ്രദ്ധേയമായ മുഖങ്ങളിൽ ഒന്നായ ദീപ്തി നായർ കലാ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്.

2020-ൽ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയിൽ (KANJ) പ്രസിഡന്റായിരുന്ന അവർ നിലവിൽ ട്രസ്റ്റി ബോർഡിന്റെ ഭാഗവുമാണ്. 2020-2022 കാലയളവിൽ  വിമൻസ് ഫോറത്തിൽ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു. ജോൺസൺ ആന്റ് ജോൺസണിലെ ഗ്ലോബൽ സേഫ്റ്റി സ്ട്രാറ്റജിയിലും റിസ്ക് മാനേജ്മെന്റിലും അവർ ജോലി ചെയ്യുന്നു, .സംഗീതത്തിലും കലകളിലും ഒരുപോലെ അഭിനിവേശമുള്ള അവർ വിവിധ ഹ്രസ്വ, ഫീച്ചർ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.  

2019 മുതൽ മിത്രാസ് ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്യുന്നു. അടുത്ത വർഷം ആദ്യം ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന തന്റെ ആദ്യ ഷോർട്ട് ഫിലിമിന്റെ പണിപ്പുരയിലാണ്. ഭർത്താവ് സത്യൻ നായർ. മകൾ റിയ.

Tags: MantraNew JerseyDeepthi Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രജ്ഞാ പ്രവാഹത്തിന്റെ സന്ദേശവുമായി ജെ. നന്ദകുമാർ

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

Marukara

‘മന്ത്ര’യുടെ സമ്മര്‍ ക്യാംമ്പ് ‘പഞ്ചാക്ഷരി’ ആരംഭിച്ചു

Marukara

വിനോദ് ശ്രീകുമാര്‍ ‘മന്ത്ര’ കണ്‍വെന്‍ഷന്‍ ചെയര്‍

Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.