Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്ങ്; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ഡിസംബര്‍ 11ന് കൊച്ചിയില്‍

കാഴ്‌ച്ചപരിമിതരുടെ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് യുവരാജ് സിങ് പറഞ്ഞു. ഈ കളിക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെയും പൊരുതാനുള്ള നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നു. വ്യത്യസ്തമായ ലോകമാണവരുടേത്,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2022, 09:58 pm IST
in Cricket

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ കാഴ്‌ച്ചപരിമിതര്‍ക്കുള്ള മൂന്നാമത് ട്വന്റി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതല്‍ 17 വരെ വിവിധ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഡിസംബര്‍ 11ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കൊച്ചിയില്‍ നടക്കും. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലാണ് മത്സരം.

കാഴ്‌ച്ചപരിമിതരുടെ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് യുവരാജ് സിങ് പറഞ്ഞു. ഈ കളിക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെയും പൊരുതാനുള്ള നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നു. വ്യത്യസ്തമായ ലോകമാണവരുടേത്, എന്നാലത് ക്രിക്കറ്റിന്റെ ലോകമാണ്. ക്രിക്കറ്റിന് അതിരുകളില്ല. ഈ ഗെയിമാണ്  തന്നെ പൊരുതാന്‍ പഠിപ്പിച്ചത്. അതിനാല്‍ ഈ ഉദ്യമത്തെ പിന്തുണയ്‌ക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും യുവരാജ് സിങ് പറഞ്ഞു.

ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഫരീദാബാദില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം. ആന്ധ്രപ്രദേശില്‍ നിന്നുള്ള അജയ് കുമാര്‍ റെഡ്ഡി ക്യാപ്റ്റനും വെങ്കിടേശ്വര റാവു ദുണ്ണ വൈസ് ക്യാപ്റ്റനുമായി 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സമര്‍ത്ഥന്‍ ട്രസ്റ്റ് ഫോര്‍ ദി ഡിസേബിള്‍ഡാണ് 2012 മുതല്‍ ഈ ലോകകപ്പിന്റെ സംഘാടകര്‍.

Tags: ട്വന്‍റി-ട്വന്‍റിയുവരാജ് സിംഗ്Blind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

Cricket

കാഴ്ച പരിമിതിയുളളവരുടെ ടി 20 ; വനിത ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Cricket

ടി 20 പരമ്പര കൈവിട്ട് ഇന്ത്യ; വിന്‍ഡീസിനെതിരായ പരമ്പര നഷ്ടപ്പെടുന്നത് 17 വര്‍ഷത്തിനുശേഷം

Cricket

നാലാം ട്വന്റി20 ഇന്ന് ഫ്‌ളോറിഡയില്‍; പിടിച്ചടക്കാന്‍ വിന്‍ഡീസ്; നിലനില്‍പ്പിനായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.