Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ട ആളാണെന്ന് സ്വപ്ന സുരേഷ്

വേശ്യകളുടെ കാല് കഴുകി ആ വെള്ളം കുടിക്കേണ്ട വ്യക്തിയാണ് നെയ്യാറ്റിന്‍കര ആന്‍സലനെന്ന് സ്വപ്ന സുരേഷ്. കാരണം മറ്റുള്ളവന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് ഇങ്ങിനെയുള്ള നേതാക്കന്മാര്‍ക്ക് വേണ്ടി അടിവാങ്ങിക്കുന്നതിന് പകരം വേശ്യകളെ ബഹുമാനിക്കുകയാണ് ആന്‍സലനെപ്പോലുള്ളവര്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 11:03 pm IST
in Kerala

തിരുവനന്തപുരം: വേശ്യകളുടെ കാല് കഴുകി ആ വെള്ളം കുടിക്കേണ്ട വ്യക്തിയാണ് നെയ്യാറ്റിന്‍കര ആന്‍സലനെന്ന് സ്വപ്ന സുരേഷ്. കാരണം മറ്റുള്ളവന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് ഇങ്ങിനെയുള്ള നേതാക്കന്മാര്‍ക്ക് വേണ്ടി അടിവാങ്ങിക്കുന്നതിന് പകരം വേശ്യകളെ ബഹുമാനിക്കുകയാണ് ആന്‍സലനെപ്പോലുള്ളവര്‍ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.  ഏഷ്യാനെറ്റ് ചാനലിന്  നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ ആരോപണം. 

കാരണം വേശ്യകള്‍ അവരുടെ സ്വന്തം ശരീരം വിറ്റാണ് മക്കളെ വളര്‍ത്തുന്നത്. കണ്ടവന്റെ പോക്കറ്റിലെ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുത്. – സ്വപ്ന സുരേഷ് പറഞ്ഞു.  

ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്വപ്നയെ വേശ്യയെന്ന് വിളിച്ചുകൊണ്ട് ആന്‍സലന്‍ എംഎല്‍എ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഈ വിവാദ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു. 

Tags: ഏഷ്യാനെറ്റ്NeyyattinkaraSwapnaswapna sureshചതിയുടെ പത്മവ്യൂഹ'നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Thiruvananthapuram

ശിവപുരത്തേത് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശം: കുമ്മനം

Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.