Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

നിക്ഷേപകരെയും വിദേശ വിദേശത്തെ ഉപകരണ ഘടക നിർമ്മാതാക്കളെയും പ്രതിരോധമേഖലയുടെ ഭാഗമാകാൻ ക്ഷണിച്ച് രാജ്യരക്ഷാ മന്ത്രി

2025 ഓടെ ഇന്ത്യൻ പ്രതിരോധ ഉത്പാദനം 12 ബില്യൺ US ഡോളറിൽ നിന്ന് 22 ബില്യൺ US ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മേഖലയ്‌ക്കായുള്ള സർക്കാരിന്റെ ഭാവി പദ്ധതികൾ പങ്കുവെച്ചുകൊണ്ട് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 10:49 pm IST
in Defence

ന്യൂ ഡൽഹി: നിക്ഷേപകരെയും വിദേശ വിദേശത്തെ ഉപകരണ ഘടക നിര്‍മ്മാതാക്കളെയും പ്രതിരോധമേഖലയുടെ ഭാഗമാകാന്‍ ക്ഷണിച്ച് രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ്.

 ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-മത് DefExpo-യുടെ ഭാഗമായി സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് ഫോർ ഡിഫൻസ്’ എന്ന നിക്ഷേപക സംഗമത്തിൽ ആഭ്യന്തര വ്യവസായമേഖലയിൽ  നിന്നും വിദേശത്തെ ഉപകരണ ഘടക നിർമ്മാതാക്കളിൽ (Foreign Original Equipment Manufacturers-OEMs) നിന്നും  ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപകരെ ക്ഷണിക്കുകയും ആഗോള വിതരണ ശൃംഖലയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

2025 ഓടെ ഇന്ത്യൻ പ്രതിരോധ ഉത്പാദനം 12 ബില്യൺ US ഡോളറിൽ നിന്ന് 22 ബില്യൺ US ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മേഖലയ്‌ക്കായുള്ള സർക്കാരിന്റെ ഭാവി പദ്ധതികൾ പങ്കുവെച്ചുകൊണ്ട് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. യുദ്ധവിമാനങ്ങൾ, വിമാന വാഹിനികൾ, മെയിൻ ബാറ്റിൽ ടാങ്കുകൾ, യുദ്ധ ഹെലികോപ്റ്ററുകൾ എന്നിവ നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധ വ്യവസായം ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ അഭൂതപൂർവമായ വളർച്ചയുടെ ഭാഗമാകാൻ നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിക്ഷേപകർക്കുള്ള മികച്ച പ്ലാറ്റ്‌ഫോമായി അദ്ദേഹം DefExpo 2022 നെ വിശേഷിപ്പിച്ചു.

പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ നാലിലൊന്ന്, വ്യവസായ നേതൃത്വത്തിലുള്ള ഗവേഷണ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയിൽ ആഭ്യന്തര വ്യവസായത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, 2022-23 വർഷത്തെ ആഭ്യന്തര സംഭരണത്തിനായി പ്രതിരോധ മൂലധന സംഭരണത്തിന്റെ 68%,അതായത് ഏകദേശം 85,000 കോടി രൂപ, സർക്കാർ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 25% ആഭ്യന്തര സ്വകാര്യ വ്യവസായങ്ങൾക്കായാണ് നീക്കിവച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 

നിക്ഷേപ മേഖലയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആദ്യ ആകർഷണീയ പരിപാടിയായ (Marquee event) ‘ഇൻവെസ്റ്റ് ഫോർ ഡിഫൻസ്’, ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്നും വിദേശ OEM-കളിൽ നിന്നും രാജ്യത്തെ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ വ്യവസായ പ്രമുഖരും പ്രതിരോധ മന്ത്രാലയവും സായുധ സേനാ നേതൃത്വവും ചേർന്നുള്ള പാനൽ ചർച്ച സംഘടിപ്പിച്ചിരുന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (DPSU) വിദേശ OEM-കളും ഉൾപ്പെടെ OEM-കൾക്കിടയിൽ B2B ആശയവിനിമയവും നടന്നു. ആഭ്യന്തര ബിസിനസുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, വ്യവസായ പ്രതിനിധികൾ, പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

Tags: രാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.