Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാഴ്ചയായിട്ടും മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിടിച്ചില്ല ; പൊലീസുകാരന്റെ മാങ്ങ മോഷണം മോണോ ആക്ടാക്കി എല്‍കെജി വിദ്യാര്‍ത്ഥി;വൈറല്‍

പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതില്‍ വിമര്‍ശനം ഉയരുന്നു. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് നല്‍കുന്ന വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 07:08 pm IST
in Kerala
മാങ്ങാ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം (ഇത്ത്) പൊലീസുകാരന്‍റെ മാങ്ങാമോഷണം മോണോ ആക്ടായി അവതരിപ്പിച്ച എല്‍കെജി വിദ്യാര്‍ത്ഥി (വലത്ത്)

മാങ്ങാ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം (ഇത്ത്) പൊലീസുകാരന്‍റെ മാങ്ങാമോഷണം മോണോ ആക്ടായി അവതരിപ്പിച്ച എല്‍കെജി വിദ്യാര്‍ത്ഥി (വലത്ത്)

തിരുവനന്തപുരം: പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതില്‍ വിമര്‍ശനം ഉയരുന്നു. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് നല്‍കുന്ന വിശദീകരണം.  

കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പൊലീസുകാരന്റെ മാങ്ങാമോഷണം വേദിയില്‍ മോണോ ആക്ടായി അവതരിപ്പിച്ചപ്പോള്‍:

ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ ഒരു പഴക്കടയില്‍ നിന്നും അറുനൂറ് രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യം വ്യക്തമായി ലഭിച്ചതോടെയാണ് ഷിഹാബാണ് മാങ്ങ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. റോഡരികിലെ കടയില്‍ നിന്നും പുലര്‍ച്ചെ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. ഇതോടെയാണ് പൊലീസുകാരന്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് ഒളിവില്‍ പോയത്.  

ഇപ്പോള്‍ ഈ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥി അവതരിപ്പിച്ച മോണോ ആക്ട് വൈറലായതോടെ കേരള പൊലീസ് വീണ്ടും വെട്ടിലായി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് പൊലീസുകാരന്റെ മാങ്ങാമോഷണം വേദിയില്‍ അവതരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ തന്നെ നടന്ന മോഷണമായതിനാല്‍ സദസ്സിന് മോണോ ആക്ട് പെട്ടെന്ന് പിടികിട്ടി. അതിനാല്‍ മോണോ ആക്ട് സദസ്സില്‍ വന്‍ ചിരിപടര്‍ത്തി. ഇപ്പോള്‍ ഈ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

ഷിഹാബിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പണ്ട് ശബരിമല വിവാദക്കാലത്ത് മല കയറാന്‍ എത്തിയ രഹ്ന ഫാത്തിമയെ സഹായിച്ച പൊലീസുകാരനായിരുന്നു ഇയാള്‍ എന്നും ആരോപണം നിലനില്‍ക്കുന്നു. 

Tags: കാഞ്ഞിരപ്പള്ളി പൊലീസ്രഹ്ന ഫാത്തിമkottayamശബരിമലപ്രശ്നംMangoകാഞ്ഞിരപ്പള്ളിശബരിമല വിധിമാങ്ങാ മോഷണംമാങ്ങ മോഷ്ടിച്ച പൊലീസുകാരനെഎല്‍കെജി വിദ്യാര്‍ത്ഥിയുടെ മോണോ ആക്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.