Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഭിചാരത്തിനും ഗുണ്ടാപ്പണിക്കും ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മുകാര്‍; ജനങ്ങള്‍ പ്രാണഭയത്തില്‍; ഇടതുഭരണം കേരളത്തെ പിന്നോട്ടടിച്ചുവെന്ന് വി. മുരളീധരന്‍

ഒന്നാമത്തെ പരാതിയില്‍ അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കില്‍ രണ്ടാമത്തെ കൊലപാതകം തടയാമായിരുന്നു. കുറ്റകൃത്യം നടന്നശേഷം തെളിയിക്കാന്‍ നടക്കുകയാണ് പോലീസ്, കുറ്റകൃത്യം തടയുന്നതില്‍ സമ്പൂര്‍ണ പരാജയമെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ എംഎല്‍എയുടെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാനും കേരള പോലീസ് സഹായിക്കുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 05:40 pm IST
inKerala

ന്യൂദല്‍ഹി: പിണറായി വിജയന്റെ ഭരണകാലത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് എന്ത് കുറ്റകൃത്യവും നടത്താമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ആഭിചാരത്തിനും ഗുണ്ടാപ്പണിക്കും ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മുകാരാണ്. സംസ്ഥാനത്തെ ജനങ്ങള്‍ പ്രാണഭയത്തില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്രയിലാണെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി. നരബലിക്കേസില്‍ പോലീസിന് വീഴ്ചകളുണ്ടായി.

ഒന്നാമത്തെ പരാതിയില്‍ അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കില്‍ രണ്ടാമത്തെ കൊലപാതകം തടയാമായിരുന്നു. കുറ്റകൃത്യം നടന്നശേഷം തെളിയിക്കാന്‍ നടക്കുകയാണ് പോലീസ്, കുറ്റകൃത്യം തടയുന്നതില്‍ സമ്പൂര്‍ണ പരാജയമെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ എംഎല്‍എയുടെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാനും കേരള പോലീസ് സഹായിക്കുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. വി.ഡി. സതീശന്റെ എംഎല്‍എയെ പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയില്‍ രാജ്യം മുന്നോട്ട് നടക്കുമ്പോള്‍ സിപിഎം ഭരണം കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടുനടത്തുകയാണ്. ജീവിതനിലവാരം കൊണ്ടും സാക്ഷരതകൊണ്ടും നാം ആര്‍ജിച്ച പ്രബുദ്ധ മലയാളിയെന്ന വിശേഷണത്തിന് അപമാനമാകുന്ന കാര്യങ്ങളാണ് ഈ ഭരണകാലത്തുള്ളന്നത്. ക്രമസമാധാനപാലനം തകരുമ്പോഴും കുടുംബത്തിന് ഒപ്പം ഉല്ലാസയാത്ര നടത്തുന്ന പിണറായി വിജയന്‍ ആധുനിക നീറോയാണെന്നും മന്ത്രി പറഞ്ഞു. ഇന്റലിജന്‍സ് സംവിധാനം എങ്ങനെ ഉപയോഗിക്കണമെന്ന് കേന്ദ്രത്തെ കണ്ട് കേരളം പഠിക്കണം. ഭീകരവാദികളെ രാത്രിക്ക് രാമാനം വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന കാലത്താണ് തീര്‍ത്തും നിര്‍വീര്യമായി കേരളത്തിലെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags: cpmPinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍വി മുരളീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.